"എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kannankollam| തരം= കവിത}}

16:09, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

ഭൂമി കരയുകയാണ്
പക്ഷേ അവളിൽ കണ്ണുനീരില്ല
പകരം അഗ്നിജ്വാലകൾ
ആമസോണിലെ തണുത്ത
വനപ്രദേശങ്ങളിൽ
കത്തിച്ചെലിക്കുന്ന
കണ്ണുനീരാഴികൾ
മനുഷ്യൻെറ കരളമാം
ഹസ്തം നിൻെറ ജീവരക്തം വാർന്നെടുത്തു
ഇനിയുമുണർന്നില്ലെങ്കിൽ
നാളേക്ക് നീളേയ്ക്ക്
ഉറക്കമാകും
കഥകളിലും കവിതകളിലും മാത്രം ഒതുങ്ങിയോ നിൻെറ പച്ചപ്പുകൾ
നിപ്പയും കൊറോണയും
രണ്ടു പൂതനമാരായി
അവതരിച്ച് ശ്രീകൃഷ്ണ
ചരിതം
ഓർമ്മപ്പെടുത്തുന്നുവോ?
ജീവാംശമായ് പുഞ്ചിരിയ്ക്കുന്ന പ്രകൃത്യംബയെ വരവേൽക്കാം
നമുക്കിനി
 

കൈലാസ്‍നാഥ് എസ്
9 D എസ്സ് എൻ. എച്ച് എസ്സ് എസ്സ് ചിതറ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത