ഉള്ളടക്കത്തിലേക്ക് പോവുക

"എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mtjose (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) "എം ജി ഡി ഗേൾസ് സ്കൂൾ കുണ്ടറ/അക്ഷരവൃക്ഷം/പ്രളയം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രളയം

തടുക്കാം മഹാമാരിയേ
 ഹേ മനുഷ്യാ നിനക്കെന്തേ ഇനിയും മനസ്സിലാകാത്തത്
 പ്രകൃതിയേ ചൂഷണം ചെയ്തത് കൊണ്ടാകാം
 ഇങ്ങനെ ലോകം നടുങ്ങിയത് !
 ഇനിയെന്തു കാണണം, ഇനിയെന്തു കേൾക്കേണം
  മനുഷ്യരാൽ ചെയ്ത അബദ്ധങ്ങളും,
 ഭയമല്ല വേണ്ടത് പ്രതിരോധം കൊണ്ടവയെ തടുക്കാം
 പ്രളയം വന്നിട്ടും നിപ്പ വന്നിട്ടും തളരാതെ നിന്ന ജനങ്ങളെ !
നിങ്ങൾ എവിടെ മറഞ്ഞുപോയി.
ജാഗ്രതയും പ്രതിരോധവും കൊണ്ടവയേ തടുക്കാം
എത്ര വലിയ മഹാമാരിയാണെങ്കിലും ധൈര്യവും
 പ്രതിരോധവുമാണ് നമ്മുടെ ആയുധം..............

"ശ്രമിച്ചാൽ തടുക്കാം മഹാമാരിയേയും
 വൻവിപത്തിനെ തടുക്കാം കരങ്ങൾ
തമ്മിൽ ചേർത്തിടാം ഉടലും
കൊണ്ടകന്നു നാം ഉയിരു കൊണ്ടടുത്തിടും
 കരുതി നാം നയിച്ചിടാം
 പൊരുതി നാം ജയിച്ചിടും”-
പ്രതിരോധമാണ് പ്രതിവിധി
 നമുക്ക് ഒറ്റകെട്ടായി തടുക്കാം മഹാമാരിയേ...

പൂജ എ എസ്
7 എം.ജി.ഡി.ഹൈസ്കൂൾ ഫോർ ഗേൾസ് , കുണ്ടറ
കുണ്ടറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത