"എം.ആർ.എസ് മൂന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:
റവന്യൂ ജില്ല=ഇടുക്കി|
റവന്യൂ ജില്ല=ഇടുക്കി|
സ്കൂള്‍ കോഡ്=30072|
സ്കൂള്‍ കോഡ്=30072|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=11|
സ്ഥാപിതമാസം=06|
സ്ഥാപിതമാസം=11|
സ്ഥാപിതവര്‍ഷം=1961|
സ്ഥാപിതവര്‍ഷം=1997|
സ്കൂള്‍ വിലാസം=മൂന്നാര്‍. പി. ഒ,  <br/>ഇടുക്കി|
സ്കൂള്‍ വിലാസം=മൂന്നാര്‍. പി. ഒ,  <br/>ഇടുക്കി|
പിന്‍ കോഡ്=685509 |
പിന്‍ കോഡ്=685509 |
സ്കൂള്‍ ഫോണ്‍=04865231209|
സ്കൂള്‍ ഫോണ്‍=04865231209|
സ്കൂള്‍ ഇമെയില്‍=|
സ്കൂള്‍ ഇമെയില്‍=mrsmunnar@rediffmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=മൂന്നാര്‍|
ഉപ ജില്ല=മൂന്നാര്‍|

20:30, 10 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

എം.ആർ.എസ് മൂന്നാർ
വിലാസം
മൂന്നാര്‍
സ്ഥാപിതം11 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,‌
അവസാനം തിരുത്തിയത്
10-03-201030072



ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം.ആര്‍.എസ് മൂന്നാര്‍. '

ചരിത്രം

1997-ല്‍ പഴയ മൂന്നാരില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിച്ചു‍. 2008-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


വഴികാട്ടി

"https://schoolwiki.in/index.php?title=എം.ആർ.എസ്_മൂന്നാർ&oldid=87553" എന്ന താളിൽനിന്ന് ശേഖരിച്ചത്