"ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പരിസ്ഥിതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ഒരു കൊറോണക്കാലത്ത്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


<center> <poem>
<center> <poem>
നിൻ ഹൃദയത്തെ കീറിപിളർത്തി
ഭീതിയിലാഴുന്നു ലോകമെങ്ങും സദാ-
നിന്റെ കണ്ണീരാം ഉറവകൾ അടച്ച്
പ്രാര്ത്ഥനയിലാണു പാരിടവും.
ആഴ് ന്ന
പാതയോരത്തില്ല നീണ്ടനിരകളില്
ിറങ്ങിയ നിൻ വേരുകൾ
പണ്ടു കണ്ടിരുന്നണ വണ്ടികളും.
അട൪ത്തെടുത്ത്
മാളിലും ഷോപ്പിലും തിങ്ങിയ സമ്പന്ന
ഉയ൪ന്നല്ലൊ മണിമന്തിരങ്ങൾ ഉലകം
ഷോപ്പിംഗു പോലും കാണുന്നില്ല.
നിൻ ശ്വാസം വിഷപ്പുകയാൽ നിറഞ്ഞും
കൊള്ളയില്ല കൊലപാതകങ്ങളും
നിൻ വേഷം പച്ചയിൽ നിന്നട൪ന്നും
റോഡിലപകട ഭീതിയില്ല.
ഇന്നെവിടെ നിൻ സൗന്ദര്യം
പാരാകെ രോഗം പരക്കാതിരിക്കാന് ‍
ഇന്നെവിടെ നിൻ ആഹ്ലാദം
പാത നിറയെ പോലീസുണ്ട് .
തക൪ന്നതറിയാതെ നീ നടിക്കുന്നതെന്തേ....
മുന്നിലായ് മുഖ്യമന്ത്രിയുണ്ട് .
മൗനം നടിക്കുന്നതെന്തേ......
തൊട്ടടുത്താരോഗ്യ മന്ത്രിയുണ്ട് .
കോവിഡെന്ന ചെറു കീടമയ്യോ
പാരാകെ പെയ്യുന്നു മാരിയായി.
വല്ലാതെ വിറയ്ക്കുന്നു ലോകമെല്ലാം
തെല്ലൊരു ശ്രദ്ധ നമുക്കും വേണം
വീണുപോയ് വമ്പന് ‍ രാജ്യങ്ങളും
കൊച്ചുകേരളമിന്നിതാ മാതൃകയായ് .
</poem> </center>
</poem> </center>


{{BoxBottom1
{{BoxBottom1
| പേര്= ഷാദിയ ഷമീ൪
| പേര്= അമീന റെയ്ഹാന് ‍
| ക്ലാസ്സ്= 5A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

15:08, 1 മേയ് 2020-നു നിലവിലുള്ള രൂപം

ഒരു കൊറോണക്കാലത്ത്

ഭീതിയിലാഴുന്നു ലോകമെങ്ങും സദാ-
പ്രാര്ത്ഥനയിലാണു പാരിടവും.
പാതയോരത്തില്ല നീണ്ടനിരകളില് ‍
പണ്ടു കണ്ടിരുന്നണ വണ്ടികളും.
മാളിലും ഷോപ്പിലും തിങ്ങിയ സമ്പന്ന
ഷോപ്പിംഗു പോലും കാണുന്നില്ല.
കൊള്ളയില്ല കൊലപാതകങ്ങളും
റോഡിലപകട ഭീതിയില്ല.
പാരാകെ രോഗം പരക്കാതിരിക്കാന് ‍
പാത നിറയെ പോലീസുണ്ട് .
മുന്നിലായ് മുഖ്യമന്ത്രിയുണ്ട് .
തൊട്ടടുത്താരോഗ്യ മന്ത്രിയുണ്ട് .
കോവിഡെന്ന ചെറു കീടമയ്യോ
പാരാകെ പെയ്യുന്നു മാരിയായി.
വല്ലാതെ വിറയ്ക്കുന്നു ലോകമെല്ലാം
തെല്ലൊരു ശ്രദ്ധ നമുക്കും വേണം
വീണുപോയ് വമ്പന് ‍ രാജ്യങ്ങളും
കൊച്ചുകേരളമിന്നിതാ മാതൃകയായ് .

അമീന റെയ്ഹാന് ‍
7B ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത