"എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/നിങ്ങൾക്ക് മാത്രമല്ല, ഞങ്ങൾക്കുമുണ്ട് ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| color=3
| color=3
}}
}}
{{verification|name=jktavanur| തരം= കഥ }}

16:17, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിങ്ങൾക്ക് മാത്രമല്ല, ഞങ്ങൾക്കുമുണ്ട് ശക്തി

വയനാടൻ മലകൾക്ക് പിന്നിൽ ഒരു വലിയ കാട് ഉണ്ടായിരുന്നു. അവിടെ വൃക്ഷങ്ങളും പഴങ്ങളും പൂക്കളും നിറഞ്ഞതായിരുന്നു. കിളികളും പൂമ്പാറ്റകളും എപ്പോഴും അവിടെ ഉണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം കുറേ മരംവെട്ടുകാരൻ മരങ്ങൾ വെട്ടാനായി വന്നു. മരങ്ങൾ പേടിച്ചുപോയി. അതിൽ ചില മരങ്ങൾ ആരുമറിയാതെ അവർ മുറിച്ചുമാറ്റി. അതുകഴിഞ്ഞപ്പോൾ ഒരുപാട് ജീവികൾ ചത്തുപോയി. ഇത് ഒരു തേക്കുമരത്തിൽ ഇരുന്ന കുരങ്ങൻ കണ്ടു. അയ്യോ അപകടം അപകടമെന്ന് വിളിച്ചുപറഞ്ഞുകൊണ്ട് സിംഹരാജാവിൻ്റെ അടുത്തേക്ക് അവൻ പോയി. നിർഭാഗ്യവശാൽ സിംഹരാജാവ് നല്ല ഉറക്കത്തിലായിരുന്നു. സിംഹ രാജാവിനെ ഉണർത്താൻ അവന് ധൈര്യമില്ലായിരുന്നു. ഉള്ള ധൈര്യത്തോടെ അവൻ രാജാവിനെ ഉണർത്തി. "എന്താ എന്താ കാര്യം". രാജാവ് അവനോട് ചോദിച്ചു. അവൻ രാജാവിനോട് എല്ലാം പറഞ്ഞു. അപ്പോൾ തന്നെ രാജാവ് ഒരു യോഗം വിളിച്ചു. എന്നിട്ട് പറഞ്ഞു "മരം വെട്ടുമ്പോൾ കാറ്റ് നന്നായി വീശുക ,ഉടൻ മഴ ശക്തിയായി പെയ്യുക ,ഇത് കഴിഞ്ഞ ഉടൻ സൂര്യൻ ശക്തമായി ഉദിക്കുക, അപ്പോൾ അവർക്ക് താങ്ങാൻ കഴിയില്ല" പറഞ്ഞപോലെ ഇതെല്ലാം സംഭവിച്ചു. അതിനുശേഷം ആരും അവരെ പിന്നെ ശല്യപ്പെടുത്താൻ വന്നിട്ടില്ല.

സൻഹ പി
4B എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ