"സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/കോവിഡ്19 എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' ആധുനിക ലോകം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(കോവിഡ് 19 എന്ന മഹാമാരിയെ നേരിടാൻ മുൻകരുതൽ ആവശ്യമാണ്.) |
||
വരി 1: | വരി 1: | ||
ആധുനിക ലോകം | {{BoxTop1 | ||
| തലക്കെട്ട്= കോവിഡ്19 എന്ന മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} ലേഖനം | |||
ആധുനിക ലോകം കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയെ നേരിടുകയാണ്. 2019 നവംബറിൽ ചൈനയിലെ വൂഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ഈ വൈറസ് ഇന്ന് ലോകത്താകമാനം ഭീതി പരത്തിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ മരിക്കുകയും രോഗബാധിതരാകുകയും ചെയ്തു. | |||
വൻകിട രാജ്യങ്ങളായ ബ്രിട്ടണും അമേരിക്കയും ഫ്രാൻസും ഇറ്റലിയുമെല്ലാം ഈ മഹാമാരിക്കു മുമ്പിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. എല്ലായിടത്തും ഭയപ്പെടുത്തുന്ന അന്തരീക്ഷം. രോഗബാധിതരെയുംകൊണ്ട് പായുന്ന ആംബുലൻസുകളും ആരോഗ്യപ്രവർത്തകരും. ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. കണ്ണുകൊണ്ട് കാണാൻ പറ്റാത്ത ഒരു കുഞ്ഞു സൂഷ്മാണു ഈ ലോകത്ത് നടത്തുന്ന പ്രതിഭാസം. എന്തൊരു ഭീകരമായ അവസ്ഥ. വൈദ്യശാസ്ത്രംപോലും ഈ മഹാമാരിക്കു മുമ്പിൽ തോറ്റു പിൻമാറിയിരിക്കുന്നു. | |||
ഇപ്പോൾ ഇത് നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ മഹാമാരി എത്തിയിരിക്കുന്നു. മറ്റു രാജ്യങ്ങളിലെപ്പോലെ ഭീകരമായ ഒരവസ്ഥ നമ്മുടെ രാജ്യത്ത് ഇല്ലെങ്കിലും ഒരു കരുതൽ ആവശ്യമാണ്. കൈകൾ കഴുകിയും വ്യക്തിശുചിത്വം പാലിച്ചും സാമ്മൂഹ്യ അകലം പാലിച്ചും ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. | |||
'ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചുകേരളവും ഈ വൈറസിന്റെ പിടിയിൽ അമർന്നിരിക്കുന്നു. നാം ഒരുമിച്ചുപോരാടിയാൽ ഇതിനെ നീയന്ത്രണവിധേയമാക്കാൻ സാധിക്കും. ഗവൺമെന്റും ആരോഗ്യപ്രവർത്തകരും നൽകുന്ന മുന്നറിയിപ്പുകൾ നാം കൃത്യമായി പാലിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഒരു നല്ല നാളേയ്ക്കായി ഒത്തൊരുമിച്ച് കരുതലോടെ ജാഗ്രതയോടെ ശുഭപ്രതീക്ഷയോടെ നമ്മുക്ക് മുന്നേറാം. | |||
{{BoxBottom1 | |||
| പേര്= ഐറിൻ റിജോ | |||
| ക്ലാസ്സ്= 4B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് മാത്യൂസ് എൽ.പി.എസ് കടനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 31220 | |||
| ഉപജില്ല= രാമപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
23:58, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ്19 എന്ന മഹാമാരി ലേഖനം
ആധുനിക ലോകം കൊറോണ അഥവാ കോവിഡ് 19 എന്ന മഹാമാരിയെ നേരിടുകയാണ്. 2019 നവംബറിൽ ചൈനയിലെ വൂഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട് ഈ വൈറസ് ഇന്ന് ലോകത്താകമാനം ഭീതി പരത്തിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകൾ മരിക്കുകയും രോഗബാധിതരാകുകയും ചെയ്തു. വൻകിട രാജ്യങ്ങളായ ബ്രിട്ടണും അമേരിക്കയും ഫ്രാൻസും ഇറ്റലിയുമെല്ലാം ഈ മഹാമാരിക്കു മുമ്പിൽ വിറങ്ങലിച്ചു നിൽക്കുകയാണ്. എല്ലായിടത്തും ഭയപ്പെടുത്തുന്ന അന്തരീക്ഷം. രോഗബാധിതരെയുംകൊണ്ട് പായുന്ന ആംബുലൻസുകളും ആരോഗ്യപ്രവർത്തകരും. ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. കണ്ണുകൊണ്ട് കാണാൻ പറ്റാത്ത ഒരു കുഞ്ഞു സൂഷ്മാണു ഈ ലോകത്ത് നടത്തുന്ന പ്രതിഭാസം. എന്തൊരു ഭീകരമായ അവസ്ഥ. വൈദ്യശാസ്ത്രംപോലും ഈ മഹാമാരിക്കു മുമ്പിൽ തോറ്റു പിൻമാറിയിരിക്കുന്നു. ഇപ്പോൾ ഇത് നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ മഹാമാരി എത്തിയിരിക്കുന്നു. മറ്റു രാജ്യങ്ങളിലെപ്പോലെ ഭീകരമായ ഒരവസ്ഥ നമ്മുടെ രാജ്യത്ത് ഇല്ലെങ്കിലും ഒരു കരുതൽ ആവശ്യമാണ്. കൈകൾ കഴുകിയും വ്യക്തിശുചിത്വം പാലിച്ചും സാമ്മൂഹ്യ അകലം പാലിച്ചും ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാനാകും. 'ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന നമ്മുടെ കൊച്ചുകേരളവും ഈ വൈറസിന്റെ പിടിയിൽ അമർന്നിരിക്കുന്നു. നാം ഒരുമിച്ചുപോരാടിയാൽ ഇതിനെ നീയന്ത്രണവിധേയമാക്കാൻ സാധിക്കും. ഗവൺമെന്റും ആരോഗ്യപ്രവർത്തകരും നൽകുന്ന മുന്നറിയിപ്പുകൾ നാം കൃത്യമായി പാലിക്കേണ്ടിയിരിക്കുന്നു. അങ്ങനെ ഒരു നല്ല നാളേയ്ക്കായി ഒത്തൊരുമിച്ച് കരുതലോടെ ജാഗ്രതയോടെ ശുഭപ്രതീക്ഷയോടെ നമ്മുക്ക് മുന്നേറാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ