ഉള്ളടക്കത്തിലേക്ക് പോവുക

"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}
{{Verification|name=Nalinakshan| തരം=  കവിത}}

13:26, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം


 പ്രളയം നമ്മൾ ചെറുത്തുവല്ലോ
നിപ്പയെ നമ്മൾ അകറ്റിയല്ലോ
കൊറോണ യെ നമുക്ക് പ്രതിരോധിക്കാൻ
വ്യക്തി ശുചിത്വം പാലിക്കേണം
സാമൂഹിക ഒരുമ ശീലിക്കേണം
നമുക്ക് ഒറ്റ കെട്ടായി
നേരിടാം കൊറോണ യെ നമ്മുടെ നാടിനെ സംരക്ഷിക്കണം...
                   

ആഷ്മിക
4B മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത