"ജി.എൽ.പി.എസ് ഉദിരംപൊയിൽ/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 7: വരി 7:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=GMLPS ഉദിരംപൊയിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി.എൽ.പി.എസ് ഉദിരംപൊയിൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=48539  
| സ്കൂൾ കോഡ്=48539  
| ഉപജില്ല=വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=വണ്ടൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

18:17, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസര ശുചിത്വം
വൃത്തിയിലൂടെയാണ് നാം പരിസരവും വീടും ശുചിയാക്കേണ്ടത്. വൃത്തി എന്ന ശീലം അമ്മമാരാണ് കുട്ടികളിൽ പഠിപ്പിക്കേണ്ടത്. ആഴ്ച്ചയിൽ ഒരു ദിവസമെങ്കിലും വീടും പരിസരവും വൃത്തിയാക്കുക. വീടുകളിലെ ഷെൽഫുകൾ തുടക്കുക, മാറാല തട്ടുക എന്നിങ്ങനെയുള്ള കാര്യങ്ങൾ നമ്മൾ ചെയ്യുക. അങ്ങനെയാകുമ്പോൾ നമുക്ക് വൃത്തിയോടെ ഇരിക്കാനും അതിനോട് താൽപര്യവും തോന്നും. അതിനു വേണ്ടി പരിശ്രമിക്കുകയും ചെയ്യും.
ഇഷാന്.സി
1 ജി.എൽ.പി.എസ് ഉദിരംപൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം