"ജി.എം.എൽ.പി.എസ് ചെമ്മണ്ണൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= രോഗപ്രതിരോതം | | തലക്കെട്ട്=രോഗപ്രതിരോതം | ||
| color= 2 | | color=2 | ||
}} | }} | ||
13:42, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോതം
കഴുകേണം കൈകൾ നമ്മൾ ജാഗ്രതയോടെ ഇരിക്കേണം പാലിക്കേണം ശുചിത്വം നമ്മൾ കൊറോണയെ തുരത്തേണം ഒന്നിച്ചൊന്നായ് പൊരുതീടാം ഒന്നുചേർന്ന് മുന്നേറാം. മാസ്കുപയോഗം ശീലിക്കാം നിർദേശങ്ങൾ പാലിക്കാം വീട്ടിലിരിക്കാം നല്ലതിനായ് അതിജീവിക്കാം ഒന്നായ് ഒന്നിച്ചൊന്നായ് പൊരുതീടാം ഒന്നുചേർന്ന് മുന്നേറാം. |