"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 31: വരി 31:
| സ്കൂൾ= സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=32015  
| സ്കൂൾ കോഡ്=32015  
| ഉപജില്ല= കാഞ്ഞിരപ്പള്ളി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഈരാറ്റ‍ുപേട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കോട്ടയം  
| ജില്ല= കോട്ടയം  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

10:53, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അതിജീവനം

അകലുമീ വ്യാധിതന്നന്ധകാരം
പുലരുമാ സുദിനത്തിൽ
നേടിടാം ഒരുമതന്നായുധം
കൊണ്ടൊരു ജീവനും നേടിടാം
നാടിനായി.
വിജയത്തിലേക്കുള്ള ദൂരമേറെ
അറിക നാം പോരാട്ടമിനിയുമേറേ
വേണം കരുതലിൻ തീരമാം കൈകളും
കോവിഡാം ഭീതിയെ മായിക്കുവാൻ
ഈ വിരിയും പൂവിതളിൻ മന്ദഹാസം
തോരുമാ കണ്ണീരിൽ മാരിയും
മനസുകൊണ്ടൊന്നകന്നു നിൽക്കാം.
വിജയമാം നൗകയേകി നീങ്ങാം
കൈ കോർത്തു നിൽക്കാം കരുത്തരായി
നാളേയ്ക്കു നാടിന്റെ നന്മയ്ക്കായി
ഒന്നായി മാറുമീ യുദ്ധ ഭൂമിയിൽ
തോൽക്കില്ലാ വിജയികൾ നമ്മൾ തന്നെ.
 

ആൻ മരിയ റോണി
7 ബി സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി
ഈരാറ്റ‍ുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത