"ഇരിട്ടി എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഇരിട്ടി.എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/ഭയമല്ല വേണ്ടത് ജാഗ്രത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...)
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭയമല്ല വേണ്ടത് ജാഗ്രത


വെറുതെ ചുറ്റി നടക്കാതെ വീട്ടിൽ തന്നെ കഴിഞ്ഞീടാം സാമൂഹിക അകലം പാലിച്ച് നമ്മുടെ നാടിനെ രക്ഷിക്കാം എല്ലാ വിഷമങ്ങളും സഹിച്ച് നല്ലൊരു നാളെക്കായി നാം എല്ലാവരും ഒറ്റക്കെട്ടായി പോരാടുക പോരാടുക ഓർക്കുക നാം ഭയമല്ല വേണ്ടത് *ജാഗ്രതയാണ്‌*

സ്വാതിക ഷാജി
6B ഇരിട്ടി ഹയർസെക്കന്ററി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം