ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എൽ പി എസ് ആര്യാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35206 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
35206 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>
കൊറോണ എന്നൊരു രോഗം വന്നു
നാടും  നഗരവും നിശ്ചലമായി
കൂട്ടുകാരുമായി കളിക്കാനുമാവില്ല
വീടിനുള്ളിൽ  ഇരിപ്പായി
പ്ലെയിനില്ല  ട്രെയിനില്ല ബസ്സുമില്ല
വീടിനുള്ളിൽ ഇരിപ്പായി
കൈകൾ  കഴുകണം  ഇടയ്ക്കിടെ
മാസ്‌ക്കുകൾ  ധരിക്കണം സുരക്ഷക്കായി
ഡോക്ടറും നഴ്സും പോലീസും ഒത്തൊരുമിച്ചു നിൽക്കുന്നു
പൊരുതാം പൊരുതാം കൊറോണക്കെതിരെ
പൊരുതാം പൊരുതാം  പൊരുതീടാം
</poem> </center>{{BoxBottom1
| പേര്= അർജുൻ
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി എച്ച് എസ് എൽ പി എസ് ആര്യാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35206
| ഉപജില്ല=      ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

19:34, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ


കൊറോണ എന്നൊരു രോഗം വന്നു
നാടും നഗരവും നിശ്ചലമായി
കൂട്ടുകാരുമായി കളിക്കാനുമാവില്ല
വീടിനുള്ളിൽ ഇരിപ്പായി
പ്ലെയിനില്ല ട്രെയിനില്ല ബസ്സുമില്ല
വീടിനുള്ളിൽ ഇരിപ്പായി
കൈകൾ കഴുകണം ഇടയ്ക്കിടെ
മാസ്‌ക്കുകൾ ധരിക്കണം സുരക്ഷക്കായി
ഡോക്ടറും നഴ്സും പോലീസും ഒത്തൊരുമിച്ചു നിൽക്കുന്നു
പൊരുതാം പൊരുതാം കൊറോണക്കെതിരെ
പൊരുതാം പൊരുതാം പൊരുതീടാം
 

അർജുൻ
4 A ജി എച്ച് എസ് എൽ പി എസ് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത