"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ/അക്ഷരവൃക്ഷം/ദേവൂന് പ്രകൃതി നൽകിയ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (word change) |
No edit summary |
||
വരി 1: | വരി 1: | ||
{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ദേവൂന് പ്രകൃതി നൽകിയ സമ്മാനം <!-- --> <!--ദേവൂന് പ്രകൃതി നൽകിയ സമ്മാനം --> | | തലക്കെട്ട്= ദേവൂന് പ്രകൃതി നൽകിയ സമ്മാനം <!-- --> <!--ദേവൂന് പ്രകൃതി നൽകിയ സമ്മാനം --> | ||
| color= 4<!-- --> }} | | color= 4<!-- --> }} |
10:41, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ദേവൂന് പ്രകൃതി നൽകിയ സമ്മാനം
ദേവുന് പ്രകൃതി നൽകിയ സമ്മാനം " പക്ഷികൾ ചിലക്കുന്ന ശബ്ദം കേട്ടാണ് ദേവു ഉണർന്നത്. തുറന്നിട്ട ജാലകത്തിലുടെ ഒഴുകിയെത്തിയ സൂരൃകിരണങ്ങൾ ദേവുന്റെ മുഖത്ത് തട്ടി . ദൈവത്തോട് പ്രാർത്ഥിച്ച് നന്ദി പറഞ്ഞ് ദേവു പല്ല് തേക്കാൻ പോയി.പ്രഭാതകർമങ്ങൾ കഴിഞ്ഞ് വന്ന് പത്രം വായിക്കാൻ കൈയിലെടുത്തപ്പോൾ അതിനിടയിൽ ഒരു പുസ്തകം ഇരിക്കുന്നത് കണ്ടു. "വിട്ടുവളപ്പിൽ ഒരു കൃഷിതോട്ടം" എന്നായിരുന്നു പുസ്തകത്തിന്റെ പേര്.കൃഷിയോട് വലിയ താൽപര്യം ഇല്ലങ്കിലും ദേവു ആ പുസ്തകം വായിച്ചു. പുസ്തകം വായിച്ച് കഴിഞ്ഞപ്പോൾ ഈ ലോക് ഡൗൺ കാലത്ത് വെറുതെയിരുന്ന് സമയം കളയുന്നതിനെക്കാൾ നല്ലത് പറമ്പിൽ കൃഷി ചെയ്യുന്നതാണ് എന്ന് ദേവുന് തോന്നി.ദേവു നേരെ അമ്മയുടെ അടുതെക്ക് ഓടി: "അമ്മേ ഞാനും നാളെ മുതൽ കൃഷിച്ചെയാൻ പോവുകയാ അമ്മ എന്നെ സഹായിക്കണം. ആ നല്ല കാര്യം , ഞാൻ തീർച്ചയായും നിന്നെ സഹായിക്കാം. അല്ല നാളെ മുതൽ അക്കുന്നത് എന്തിനാ ;ഇന്ന് തന്നെ തുടങ്ങാം. എന്നാ ശരി അമ്മ." ദേവു ചോദിച്ചതും അമ്മയുടെ കൂടെ കൃഷി ചെയ്യാൻ അനുവാദവും പിൻതുണയും ലഭിച്ചു. ദേവു പതിയെ മുറ്റത്തിറങ്ങി അമ്മയുടെ കൃഷിതോട്ടം നോക്കി കോണ്ട് പറഞ്ഞു, "ഹോ, അമ്മയുടെ കൃഷിത്തോട്ടത്തിന് എന്ത് ഭംഗിയാണ്. അതിനരികിൽ അമ്മയുടെ സഹായത്തോടെ ഞാൻ ഉണ്ടാക്കുന്ന കൃഷിത്തോട്ടത്തിനു നല്ല ഭംഗി ആയിരിക്കും. ഇതെല്ലാം അപ്പ വിളിക്കുമ്പോ കാണിച്ച് കോടുക്കാം. ശോ ,അപ്പ ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്നെ ഉറപ്പായും സഹായിച്ചെനെ. അപ്പ ഇപ്പോൾ എന്നെടുക്കുവായിരിക്കും. കുറച്ച് കഴിഞ്ഞ് അപ്പയെ വിളിക്കാം." ഇങ്ങനെയെല്ലാം പറഞ്ഞ് നിൽക്കുമ്പോൾ അമ്മ വന്ന് പുറകിൽ നിന്ന് തട്ടി. " പോയി കുറച്ച് പയർ വെള്ളത്തിൽ ഇട് നാളെ അത് നടാം. ശരി. " ദേവു പയർ വെള്ളത്തിലിട്ടു. അമ്മയുടെ സഹായത്തോടെ നിലം ഒരുക്കി തടം എടുത്ത് പയറും ചിരയും നട്ട് പന്തലുകെട്ടി കുറച്ച് മാസം കഴിഞ്ഞപ്പോൾ ദേവുന്റെ പയറും ചിരയും എല്ലാം വിളവെടുത്തു. "ദേവു ,എന്റെതിനെക്കാൾ കുടുതൽ വിളവ് നിനക്ക് കിട്ടിയല്ലോ അതെങ്ങനെയാ. അതുണ്ടല്ലോ ,അമ്മ എന്നെ സഹായിച്ചത് കോണ്ടാണ്. " ദേവു വളരെ സന്തോഷത്തോ ഭക്ഷണം കഴിച്ചപ്പോൾ അമ്മയോട് പറഞ്ഞു, "അമ്മേ അധ്വാനിച്ച് കഴിക്കുന്ന ഭക്ഷണത്തിന് ഒരു പ്രതേക രൂചിയാണ്. ദേവു ഇത് പ്രകൃതി നിനക്ക് നൽകിയ സമ്മാനമാണ്. "
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് തളിപ്പറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് തളിപ്പറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ