"ഗവൺമെന്റ് എച്ച്.എസ്. കണ്ടല/അക്ഷരവൃക്ഷം/മഹാമാരിയായ കോവിഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= മഹാമാരിയായ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  {{BoxTop1
| തലക്കെട്ട്= മഹാമാരിയായ കോവിഡ്         
| തലക്കെട്ട്= മഹാമാരിയായ കോവിഡ്         
| color=  4         
| color=  4         
വരി 30: വരി 29:
| color=  4     
| color=  4     
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

16:36, 23 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരിയായ കോവിഡ്

വേനൽകാലം വരവായ്
കൂട്ടുകാരുമായ് കളിക്കാം
വിനോദയാത്ര പോകാം
അടിപാടി രസിക്കാം
മഹാമാരിയായ് കോവിഡ്
മഹാമാരിയായ് കോവിഡ്
 പുറത്തിറങ്ങാൻ പാടില്ല
കൂട്ടുകാരുമായ് കളിച്ചു കൂടാ
ഇടയ്ക്കിടക്ക് കൈയ്യും കാലും കഴുകേണം
ശുചിത്വമാണ് പ്രധാനം .
കോവിഡ് രോഗത്തെ തുരത്തേണം
കോവിഡ് രോഗത്തെ തുരത്തേണം
 

രേവതി.ആർ.എസ്
1 B ഗവൺമെൻറ്.എച്ച്.എസ്.കണ്ടല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത