ഉള്ളടക്കത്തിലേക്ക് പോവുക

"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/കിളികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1259 (സംവാദം | സംഭാവനകൾ)
No edit summary
MT 1259 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 27: വരി 27:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=MT 1259| തരം=  കവിത}}

07:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കിളികൾ


   വയലോരത്തൊരു മരമുണ്ടേ
   മരത്തിലായൊരു പൊത്തുണ്ടേ
   പൊത്തിൽ നല്ലൊരു കിളിയുണ്ടേ
   കിളിക്കുഞ്ഞുങ്ങൾ മൂന്നുണ്ടേ
   അവയെ കാണാൻ ചേലുണ്ടേ
   അവയുടെ കലപില രസമുണ്ടേ
  

 

അനിഹ അജിത്ത്
2 A ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത