"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ അതിജീവനത്തിലൂടെ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിലൂടെ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

11:22, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനത്തിലൂടെ

പുലർകാലരശ്മികൾ തഴുകുമീ
പുലരിതൻസുന്ദര സ്വപ്നത്തിൽ
നിന്നുണർന്നു ഞാൻ നോക്കവേ
ഉയരുന്നു നിലവിളി തൻ നിസ്വന०
ജീവൻ്റെ കണികയിൽ പടരുന്ന മാരിയെ
ജീവിത ശൈലിയാൽ മാറ്റ० വരുത്തിടാ०
വ്യക്തിശുചിത്വ० എന്നൊരു രീതിയു०
വ്യക്തികൾ തമ്മിൽ അകലങ്ങൾ പാലിച്ചു०
ഒന്നിച്ചു ചേരൽ ഒന്നായ് ഒഴിവാക്കി
ഒരേ മനസ്സാലൊഴിവാക്കാ० മാരിയെ
വ്യക്തിയിൽ ഈ മാരി പടരുന്ന രീതിയെ
വ്യക്തമായ് തന്നെ അറിഞ്ഞു ചികിത്സിച്ചു०
ലോകത്തിൽ നിന്നു० തുടച്ച്നീക്കണ०
ലോകത്തെ ഒന്നായ് വിഴുങ്ങുമീ വിപത്തിനെ
അറിവോടെ ഒന്നായ് പ്രവർത്തിച്ചിടാ०
അലിവിൻ്റെ കൈകളാൽ തലോടിടാ०
പഴമതൻ സുന്ദര സ്വപ്നത്തെയിന്നേര०
വരവേല്ക്കയാണിന്നീ ജനതയെന്നോർക്കേണ०
പഴയകാലത്തിൻ്റെ മധുരമാമോർമ്മകൾ
പുനർജ്ജനിക്കുന്നതിൽ കൈകൂപ്പിടുന്നു ഞാൻ.

വൈഗ
9 D എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത