"ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/കൊറോണ വരുത്തിവച്ച വിന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 82: | വരി 82: | ||
| സ്കൂൾ കോഡ്= 42653 | | സ്കൂൾ കോഡ്= 42653 | ||
| ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാലോട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Naseejasadath|തരം= കവിത}} | {{Verification|name=Naseejasadath|തരം= കവിത}} |
21:23, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ വരുത്തിവച്ച വിന അപ്പുവും മിന്നുവും കണ്ണനും എൻെറ പ്രിയപ്പെട്ട കൂട്ടുകാരാണ് . സ്കൂൾ വിട്ട് വരുന്ന വഴി
ഞങ്ങൾ ക്ളാസിലെ വിശേഷങ്ങളൊക്കെപറഞ്ഞാണ് വീട്ടിലെത്തുക.മാർച്ച് പത്താം തീയതി വാർത്തവച്ചപ്പോഴാണ് അറിയുന്നത് കോവിഡ് 19 എന്ന രോഗം നമ്മുടെ നാട്ടിലും ക്ളാസുവരെയുള്ള എത്തിയിരിക്കുന്നു.ജാഗ്രത എല്ലാ പരീക്ഷകളും പാലിക്കണം. ഏഴാം റദ്ദാക്കിയിരിക്കുന്നു.പരീക്ഷയില്ല എന്നറിഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി. പിറ്റേ ദിവസം രാവിലെ ഞാൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അപ്പു വീട്ടിലെത്തി .” മായേ, വേഗം വാ നമുക്ക് കളിക്കാൻ പോകാം".കേൾക്കേണ്ട താമസം ഞാൻ കൈ കഴുകാനോടി. അമ്മ എന്നെ അകത്തേക്ക് വിളിച്ചു പറഞ്ഞു, “നീ ഇപ്പോൾ കളിക്കാനൊന്നും പോകണ്ട പുറത്തിറങ്ങാതെ പ്രധിരോധിക്കാനാണ് അവധി തന്നിരിക്കുന്നത് അല്ലാതെ രോഗത്തെ പുറത്ത് പോയി കളിക്കാനല്ല.”എനിക്ക് അമ്മയോട് വല്ലാത്ത വെറുപ്പ് തോന്നി.ഞാൻ അമ്മയോട് പിണങ്ങിയിരുന്നു.അമ്മ എൻെറ അടുത്ത് വന്ന് തന്നപ്പോൾ രോഗത്തിൻെറ ഗൗരവം അമ്മയെ സഹായിക്കാൻ സ്നേഹത്തോടെ പറഞ്ഞു എനിക്ക് മനസ്സിലായി. ഞാൻ വീട്ടിൽ തുടങ്ങി.അമ്മ എല്ലാ ജോലിയിലും എന്നെ പങ്കാളിയാക്കി.അമ്മ എത്ര ക്ഷമയോടെയാണ് ഓരോ ജോലിയും ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലായി.ജോലിക്ക് പോകാൻ കഴിയാത്തതുകൊണ്ട് അച്ഛനും ഞങ്ങളുടെ കൂടെ കൂടി.എല്ലാ ജോലികളും ഞങ്ങൾ ഒരുമിച്ച് ചെയ്തു. കഥപുസ്തകങ്ങൾ വായിച്ചും കൂട്ടുകാരെ ഫോൺ വിളിച്ചും പടം വരച്ചും വീട് വൃത്തിയാക്കിയും ദിവസങ്ങൾ കടന്ന് പോയി. മിന്നുവും കണ്ണനും എന്നെപ്പോലെ ദിവസങ്ങൾ ചിലഴിച്ചു. അപ്പുവിൻെറ വീട്ടിൽ അവൻെറ അമ്മ മാത്രമേയുള്ലൂ . അച്ഛൻ മൈസൂരിലാണ് ജോലി ചെയ്യുന്നത് . ലോക് ടൗൺ ആയതുകൊണ്ട് വരാൻ കഴിഞ്ഞില്ല. അപ്പു അമ്മയുടെ കണ്ണുവെട്ടിച്ച് അടുത്ത വീട്ടിലൊക്കെ കളിക്കാൻ പോകാറുണ്ടായിരുന്നു. അവൻ കളിക്കാൻ പോയ വീട്ടിലെ കിച്ചുവിൻെറ അച്ഛൻ വിദേശത്തു നിന്നും വന്നതായിരുന്നു. അദ്ദേഹം ആ വിവരം എല്ലാവരിൽ നിന്നും മറച്ചു വച്ചു. പിന്നീടാണ് അറിഞ്ഞത് അദ്ദേഹം സഞ്ചരിച്ച വിമാനത്തിൽ അടുത്തിരുന്ന് യാത്ര ചെയ്ത ആളിന് കോവിട് പോസിറ്റീവ് ആണെന്ന് . തുടർന്ന് സമ്പർക്കത്തിലുള്ളവരെല്ലാം കോറൻറയിൻ ചെയ്യപ്പെട്ടു.കൂട്ടത്തിൽ നമ്മുടെ അപ്പുവും അവൻെറ അമ്മയും .പക്ഷെ നമ്മുടെ നാട്ടിലെ സന്നദ്ധപ്റവർത്തകർ അവർക്ക് വേണ്ട സാധനങ്ങളൊക്കെ അവരുടെ വീട്ടിലെത്തിച്ചു കൊടുത്തു. പറഞ്ഞതനുസരിച്ചില്ലെങ്കിൽ എനിക്കും ഈ ഗതി വരുമായിരുന്നു. “മൂത്തവർ ചൊല്ലും വാക്കും മുതു നെല്ലിക്കയും ആദ്യം കയ്ക്കം പിന്നെ മധുരിക്കും"
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത