"ജി യു പി എസ് മണക്കാട്/അക്ഷരവൃക്ഷം/ദൈവത്തിന്റെ സ്വന്തം നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ദൈവത്തിന്റെ സ്വന്തം നാട് <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Bmbiju| തരം= കവിത}}

12:03, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ദൈവത്തിന്റെ സ്വന്തം നാട്

പൂവും പുഴയും ആരണ്യവും ചേർന്ന
മധുര മനോഹാരിയാണെന്റെ നാട്
ആ നാടിൻ മഹിമയെ വാഴ്ത്തുമ്പോഴെപ്പോഴും
അഭിമാനപൂരിതമെന്റെ ഉള്ളം
നീണ്ടു കിടക്കുന്ന വയലുകൾ കണ്ടു ഞാൻ
കൊതിയാർന്നു നിന്നു ഏറെ നേരം
കളകളം പാടുന്നൊരുരരുവികളും
പാറിപ്പറക്കുന്ന പക്ഷികളും ...
എത്ര സുന്ദരമെന്റെ നാട്
കേരവൃക്ഷങ്ങൾ നിറഞ്ഞ നാട്
പാടങ്ങൾ പട്ടു വിരിച്ച നാട്
നന്മകൾ പൂക്കുന്ന നല്ല നാട്
ദൈവത്തിന്റെ സ്വന്തം നാട്
 

ആദിത്യ കെ
7 D ജി യു പി എസ് മണക്കാട്
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത