ഉള്ളടക്കത്തിലേക്ക് പോവുക

"ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളേയ്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
519719 (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ *[[{{PAGENAME}}/പച്ചത്തത്ത| പച്ചത്തത്ത]] എന്നാക്കിയിരിക്കുന്നു
519719 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പച്ചത്തത്ത| പച്ചത്തത്ത]]
 
{{BoxTop1
| തലക്കെട്ട്=  നല്ലൊരു നാളേയ്കായ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>
കൊറോണയെന്നൊരു ഭീകരനെ നാം
വീട്ടിലിരുന്ന് തോൽപിക്കാം
വീട്ടിലിരുന്ന് എന്നും നമ്മൾ
കൃഷികൾ പലതായ് ചെയ്തിടണം
പച്ചക്കറികൾ ഇലക്കറികൾ മറ്റ്
നാട൯വിഭവം കഴിച്ചിടണം
വിരസത മാറ്റാ൯ താലോലിച്ച്
ചെടികൾ നട്ടു വള൪ത്തീടാം
വ്യക്തിശുചിത്വം പാലിക്കാം
സാമൂഹ്യ അകലം സൂക്ഷിക്കാം
നല്ലൊരു നളേയ്ക്കായ്
ഒന്നിച്ചൊന്നായ് മുന്നേറാം
</poem> </center>{{BoxBottom1
| പേര്= ഗോപികാ ജയകൃഷ്ണ൯
| ക്ലാസ്സ്=  4എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=      ചമ്പാട് എൽ.പി    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14404
| ഉപജില്ല=    ചൊക്ലി  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂ൪
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

22:01, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലൊരു നാളേയ്കായ്

കൊറോണയെന്നൊരു ഭീകരനെ നാം
വീട്ടിലിരുന്ന് തോൽപിക്കാം
വീട്ടിലിരുന്ന് എന്നും നമ്മൾ
കൃഷികൾ പലതായ് ചെയ്തിടണം
പച്ചക്കറികൾ ഇലക്കറികൾ മറ്റ്
നാട൯വിഭവം കഴിച്ചിടണം
വിരസത മാറ്റാ൯ താലോലിച്ച്
ചെടികൾ നട്ടു വള൪ത്തീടാം
വ്യക്തിശുചിത്വം പാലിക്കാം
സാമൂഹ്യ അകലം സൂക്ഷിക്കാം
നല്ലൊരു നളേയ്ക്കായ്
ഒന്നിച്ചൊന്നായ് മുന്നേറാം
 

ഗോപികാ ജയകൃഷ്ണ൯
4എ ചമ്പാട് എൽ.പി
ചൊക്ലി ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത