"ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം അതിജീവിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

17:30, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം അതിജീവിക്കാം .

അതിജീവിക്കാം നമുക്കീ രോഗത്തെ
ഒരുമിച്ച് മുന്നേറാം
ഇടയ്ക്കിടെ കഴുകേണം കൈകൾ സോപ്പുപയോഗിച്ച്
തൂവാലയുപയോഗിച്ച് മറയ്ക്കാം മുഖത്തെ.
കുറച്ച് നാളുകൾ വീടിനകത്തിരുന്നീടാം
കഥകൾ വായിക്കാം പടങ്ങൾ വരയ്ക്കാം
ഇടയ്ക്കിടെ അമ്മയ്‌ക്കൊപ്പം കൂടീടാം പാചകത്തിനായി .
പ്രതിരോധിക്കാം നമുക്കീ രോഗത്തെ.
 

നക്ഷത്ര.എൽ.എസ്..
2 ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത