"എസ് എൻ ഡി പി എച്ച്.എസ്സ്. മൂവാറ്റുപുഴ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/പ്രതിരോധം തീർക്കാം നമുക്ക്  | പ്രതിരോധം തീർക്കാം നമുക്ക് ]]
*[[{{PAGENAME}}/പ്രതിരോധം തീർക്കാം നമുക്ക്  | പ്രതിരോധം തീർക്കാം നമുക്ക് ]]
*[[{{PAGENAME}}/കൊറോണ|കൊറോണ ]]
*[[{{PAGENAME}}/കൊറോണ|കൊറോണ ]]
*[[{{PAGENAME}}/ബാല്യം | ബാല്യം]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= ബാല്യം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
ലോകമെമ്പാടും ഭീതിയിലാഴ്ത്തി മനുഷ്യരെ ഒന്നടങ്കം കൊന്നു കൊല വിളിച്ച മഹാ മാരി തന്നെ ആണ് കൊറോണ. ഇത് മനുഷ്യ നിർമ്മിതമാണെന്നും മറ്റുമുള്ള വാർത്തകൾ  സമൂഹമാദ്യമങ്ങളിൽ ശക്തമായിരുന്നു. എന്നാൽ ഇതിന്റെ യഥാർത്ഥ കാരണം സർസ്സ് കൊവ് എന്നവൈറസ് ആണ്.. ചൈനയിലെ വുഹാണിലാണ്  ആദ്യ മരണം സ്ഥിരീകരിച്ചത്.ഇതിനെത്തുടർന്ന് ലോകാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നുമാണ് ആദ്യമായി വൈറസ് കണ്ടെത്തിയത്. കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്ന വൈറസിനെ ശാസ്ത്രജ്ഞർ ക്രോൺ എന്ന് അർഥം വരുന്ന കൊറോണ എന്ന് പേരിട്ട് വിളിച്ചു.
ഓർമയിൽ എന്നും ഓമനിപ്പൂ ഞാൻ
                                      തുമ്മുമ്പൊഴും ചുമയ്യ്ക്കുമ്പൊഴും വായിൽ നിന്ന് പുറത്തേയ്ക്ക് തെറിക്കുന്ന അംശങ്ങളിൽ കൂടിയാണ് ഇവ പടരുന്നത്. വൈറസ് ബാധ ഉള്ളവരോടൊപ്പമുള്ള സമ്പർക്കവും രോഗം പടരാൻ കാരണമാവും.14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ രോഗിയിൽ കണ്ടുവരും. വൈറസ് പ്രവർത്തിച്ച് തുടങ്ങിയാൽ  പനി ആദ്യ ദിവസങ്ങളിൽ പനി ശക്തമായ സാഹചര്യമാണ് കണ്ടുവന്നേക്കുന്നത്.. കൃത്യമായ ചികിത്സ ഇല്ലാത്ത ഈ  വൈറസിനെ ലോകം ഇന്ന് ഭീതിയോടെ ആണ് നോക്കി കാണുന്നത്.. ഈ മഹാമാരി മാരി നന്മയുടെ മാരി പെയ്യാനായി നമുക്ക് പ്രാർത്ഥിക്കാം...
മധുരം നൽകും ബാല്യം
നോവിന്റെ ഇടനാഴിയിൽ എന്നും
മുറിവേറ്റ വീണ നാളുകൾ
മധുര സ്വപ്നത്തിൽ മൊട്ടിട്ടു
നാമ്പിട്ട മധുരമാം ബാല്യം......
ഓർമയിൽ എവിടെയോ
പോയി മറഞ്ഞു
കനിവിന്റെ നിറവാർന്ന ബാല്യം
മധുരമാം ബാല്യമേ നീ
എന്തിന് നൽകി യൗവനം
 
മുറിവേറ്റ നൊമ്പര പാടുകളെക്കാൾ
ഞാൻ അറിയുന്നു തുടിക്കും
യൗവ്വനം ഒരു കയിപ്പെന്ന്.
വരുമോ ഇനിയൊരു ബാല്യം.......
 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=മാളവിക  സാജു  
| പേര്=ശ്രീലക്ഷ്മി . പി.. എസ്  
| ക്ലാസ്സ്= 9 C     
| ക്ലാസ്സ്= 9 C     
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 19: വരി 35:
| ജില്ല=  എറണാകുളം  
| ജില്ല=  എറണാകുളം  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->  
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->  
| color=  3   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:06, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബാല്യം

ഓർമയിൽ എന്നും ഓമനിപ്പൂ ഞാൻ
മധുരം നൽകും ബാല്യം
നോവിന്റെ ഇടനാഴിയിൽ എന്നും
മുറിവേറ്റ വീണ നാളുകൾ
മധുര സ്വപ്നത്തിൽ മൊട്ടിട്ടു
നാമ്പിട്ട മധുരമാം ബാല്യം......
ഓർമയിൽ എവിടെയോ
പോയി മറഞ്ഞു
കനിവിന്റെ നിറവാർന്ന ബാല്യം
മധുരമാം ബാല്യമേ നീ
എന്തിന് നൽകി ഈ യൗവനം

മുറിവേറ്റ നൊമ്പര പാടുകളെക്കാൾ
ഞാൻ അറിയുന്നു ഈ തുടിക്കും
യൗവ്വനം ഒരു കയിപ്പെന്ന്.
വരുമോ ഇനിയൊരു ബാല്യം.......

ശ്രീലക്ഷ്മി . പി.. എസ്
9 C എസ് എൻ ഡി പി ഹയർ സെക്കൻഡറി സ്കൂൾ , മുവാറ്റുപുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത