"ജി.എൽ.പി.എസ് വരവൂർ/അക്ഷരവൃക്ഷംവിട്ടുനിൽക്കാം നൻമക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= വിട്ടുനിൽക്കാം നൻമക്കായ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  വിട്ടുനിൽക്കാം നൻമക്കായ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പോരാടുവാൻ  നേരമായിരിക്കുന്നു  കൂട്ടരേ.
പ്രതിരോധമാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം  നമുക്കുമീ  ദുരന്തത്തി -
ന്നലയടികളിൽ  നിന്നും  മുക്തി  നേടാം
ഒഴിവാക്കിടാം സ്നേഹ  സന്ദർശനം
നമുക്ക്  ഒഴിവാക്കിടാം  ഹസ്തദാനം
അല്പകാലം നാം അകന്നിരു -
ന്നാലും  പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ  കരുതലില്ലാതെ
നടക്കുന്ന  സോദരേ  കേട്ടുകൊൾക
നിങ്ങൾ  തകർക്കുന്നത്  ഒരു  ജീവനല്ല
ഒരു  ജനതയെ തന്നെയല്ലോ...
ആരോഗ്യ രക്ഷക്ക്  നൽകും  നിർ-
ദേശങ്ങൾ പാലിച്ചിടാം  മടിക്കാതെ
ആശ്വാസമേകുന്ന  ശുഭവാർത്ത  കേൾ-
ക്കുവാൻ  ഒരു  മനസ്സോടെ  നമുക്ക്  ശ്രമിക്കാം
ജാഗ്രതയോടെ  ശുചിത്വ ബോധത്തോടെ
മുന്നേറിടാം  ഭയക്കാതെ


</poem> </center>
{{BoxBottom1
| പേര്= ഷംന . കെ
| ക്ലാസ്സ്=  2  D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി .എൽ .പി .എസ് . വരവൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24613
| ഉപജില്ല=  വടക്കാഞ്ചേരി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Sunirmaes| തരം= കവിത}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/863099" എന്ന താളിൽനിന്ന് ശേഖരിച്ചത്