"കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/ഇന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഇന്ന് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p | <p> | ||
പതിവില്ലാത്ത വിധം എല്ലാവരും വീട്ടിലാണ്. ആരും എവിടെയും പോകുന്നില്ല. ആർക്കും ഒരു തിരക്കുമില്ല. | പതിവില്ലാത്ത വിധം എല്ലാവരും വീട്ടിലാണ്. ആരും എവിടെയും പോകുന്നില്ല. ആർക്കും ഒരു തിരക്കുമില്ല. | ||
വരി 37: | വരി 37: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= കൂത്തുപറമ്പ യു. പി. സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 14664 | | സ്കൂൾ കോഡ്= 14664 | ||
| ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 44: | വരി 44: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=sajithkomath| തരം= കഥ}} |
17:13, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഇന്ന്
പതിവില്ലാത്ത വിധം എല്ലാവരും വീട്ടിലാണ്. ആരും എവിടെയും പോകുന്നില്ല. ആർക്കും ഒരു തിരക്കുമില്ല. രാവിലെ അതിരാവിലെ അമ്മ ഉണരുന്നില്ല. ഷട്ടിൽ കളിക്കാനായി അച്ഛൻ ഗ്രൗണ്ടിലേക്കില്ല. കുട്ടികളായ ഞങ്ങളെല്ലാം നല്ല ഉറക്കം. ഉണർന്നാലോ ആദ്യം കൈയിലെത്തുന്നത് മൊബൈൽ ഫോൺ. പിന്നെ സാവധാനം തിരക്കിലേക്ക്. ഉച്ച ആകെ ബഹളം. അടുക്കളയിൽ എല്ലാവരും ഉണ്ട്. വിഭവങ്ങൾ എല്ലാം പച്ചക്കറി. എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു. പരസ്പരം സംസാരിക്കുന്നു. വീടാകെ ഉണർവിലാണ്. വൈകുന്നേരം കളിക്കാനുള്ള സമയം വീടിനകവും മുറ്റവുമാണ് ഞങ്ങളുടെ കളിസ്ഥലം. ഉപ്പും മുളകും ചേർത്ത പച്ച മാങ്ങയും പേരയ്ക്കയുമാണ് അപ്പോൾ ഞങ്ങളുടെ ഇഷ്ട ഭക്ഷണം പിന്നെ പച്ചക്കറി കൃഷിയാണ്. ചീര, വെണ്ട, മുളക്, പയർ എല്ലാമുണ്ട്. രാത്രി കുളി കഴിഞ്ഞ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. വീട് നിശബ്ദം. എല്ലാവരും കൊറോണ ഭീതിയിൽ. ഇനി എന്നും ഇങ്ങനെയാണോ?
സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ