"അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 20: വരി 20:
         വിജയം നേടും നാമൊന്നായി
         വിജയം നേടും നാമൊന്നായി
</poem> </center>
</poem> </center>
{{BoxBottom1
| പേര്= സാ൯വിയ പി കണ്ണോത്ത്
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സാ൯വിയ പി കണ്ണോത്ത്  എസ് എ൯ എം വി എച്ച് എസ് എസ്  ഇടുക്കി തൊടുപുഴ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 29021
| ഉപജില്ല=    തൊടുപുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ഇടുക്കി
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:28, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

    അതിജീവനം

കൊറോണ എന്ന ഭീകരനെ
തുരത്തിടാം നാം ഒരുമിച്ച്
അകലം പാലിച്ചിടുമ്പോൾ
കണ്ണി മുറുക്കുകയാണ് ല്ലോ

          മാസ്ക് എന്നൊരു കവചം ധരിച്ച്
         സോപ്പ് എന്നൊരു ആയുധമേന്തി
          തുരത്തിടാം ഈ ഭീകരനെ
        ആദരിക്കാം അനുസരിക്കാം
ആരോഗ്യരംഗത്തെ സൂപ്പർസ്റ്റാറുകളെ
കാക്കിയിൽ തിളങ്ങും നീതി പാലകരെ
ഭരണകൂടങ്ങളെ ആദരിച്ചീടാമനുസരിച്ചീടാം

        അതിജീവിക്കും നാമൊന്നായി
        വിജയം നേടും നാമൊന്നായി

സാ൯വിയ പി കണ്ണോത്ത്
2 B സാ൯വിയ പി കണ്ണോത്ത് എസ് എ൯ എം വി എച്ച് എസ് എസ് ഇടുക്കി തൊടുപുഴ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=അതിജീവനം&oldid=862199" എന്ന താളിൽനിന്ന് ശേഖരിച്ചത്