"ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
*[[{{PAGENAME}}/कोरोणा| कोरोणा]] | *[[{{PAGENAME}}/कोरोणा| कोरोणा]] | ||
*[[{{PAGENAME}}/कोरोणावैरस् | कोरोणावैरस्]] | *[[{{PAGENAME}}/कोरोणावैरस् | कोरोणावैरस्]] | ||
*[[{{PAGENAME}}/रोगप्रतिरोधः | रोगप्रतिरोधः]] | *[[{{PAGENAME}}/रोगप्रतिरोधः | रोगप्रतिरोधः]]< | ||
*[[{{PAGENAME}}/കൊറോണ | കൊറോണ]] | *[[{{PAGENAME}}/കൊറോണ | കൊറോണ]] | ||
കൊരോണാ | |||
<p>'''ലോ'''കത്തെഒന്നടങ്കം ഭീതിയിലാക്കിയ ഒന്നാണ് കൊറോണാവൈറസ്സ് എന്ന സൂക്ഷ്മജീവി. ഇതൊരു മഹാമാരിയായി മാറിയിരിക്കുകയാണ്. ഇതാണ് മനുഷ്യരിൽ ദുരിതം വിതയ്ക്കുന്നത്. ഇതൊരു സാധാരണ വൈറസ്സല്ല. ഇതിന് ഒരു പ്രത്യേകതയുണ്ട്. ഒരു മനുഷ്യന് അതു പിടിപെട്ടാൽ, അവരുമായി ഇടപഴകുന്ന എല്ലാവർക്കും വൈറസ്സ് ബാധയുണ്ടാവും.അങ്ങനെയാ് ഇതു വ്യാപിക്കാനിടയാകുന്നത്.</p> | |||
<p>ചൈനയിലം വുഹാനിലാണ് ഈ വൈറസ്സ് ആദ്യായി കാണപ്പെട്ടത്.അവിടത്തെ മത്സ്യമാർക്കറ്റിലെ ഒരു വ്യക്തിക്കാണ് ആദ്യം ഇതു പിടിപെട്ടത്.ഒരു വന്യജീവിയിൽനിന്നാണ് ഈ വൈറസ്സ് മനുഷ്യരിലേക്കു വ്യാപിച്ചത്. തുടർന്ന് പല രാജ്യങ്ങളിലേക്കും വൻകരകളിലേക്കും വ്യാപിച്ചു. ആളുകളും മരിക്കാൻ തുടങ്ങി.ഓരോ രാജ്യത്തും ആയിരക്കണക്കിനാളുകളാണ് മരിച്ചുകൊണ്ടിരിക്കുന്നത്. ദിവസം തോറും കോവിഡ് രോഗികളുട എണ്ണവും മരണനിരക്കും കൂടിക്കൊണ്ടിരിക്കുന്നു.</p> | |||
<p>കൊറോണാവൈറസ് ബാധിച്ചവരിൽ കാണുന്ന ചില സാമാന്യലക്ഷണങ്ങളാണ് ചുമ, തൊണ്ടവേദന, ശ്വാസതടസ്സം മുതലായവ. പക്ഷേ ചിലരിൽ ഈ ലക്ഷണങ്ങളൊന്നും ഇല്ലാതെ തന്നെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ്സ് ബാധ ഒഴിവാക്കാൻ ഒറ്റ മാർഗമേ ഉള്ളൂ.കഴിവതും അവരവരുടെ വീടുകളിൽ തന്നെ കഴിയുകയെന്നതാണത്. അങ്ങനെ മാത്രമെ ഈ മഹാമാരിയെ തകർക്കാനാവൂ. അങ്ങനെയുള്ള പ്രവർത്തനങ്ങൾ സർക്കാരും ആരോഗ്യപ്രവർത്തകരും മറ്റു ജീവനക്കാരും അഹോരാത്രം ചെയ്തുവരുന്നുണ്ട്.അതിനായി നമ്മുടെ ഭാഗത്തുനിന്നും തീർച്ചയായും ഒരു പങ്കു വഹിക്കേണ്ടത് ആവശ്യമാണ്.അങ്ങനെ ഈ മഹാമാരിയെ നമുക്കൊരുമിച്ച് ചെറുത്തുതോല്പിക്കാം. ബ്രേക്ക് ദ ചെയിൻ എന്ന മുദ്രാവാക്യം മുൻനിർത്തി പൊരുതാം</p> | |||
14:53, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊരോണാ
ലോകത്തെഒന്നടങ്കം ഭീതിയിലാക്കിയ ഒന്നാണ് കൊറോണാവൈറസ്സ് എന്ന സൂക്ഷ്മജീവി. ഇതൊരു മഹാമാരിയായി മാറിയിരിക്കുകയാണ്. ഇതാണ് മനുഷ്യരിൽ ദുരിതം വിതയ്ക്കുന്നത്. ഇതൊരു സാധാരണ വൈറസ്സല്ല. ഇതിന് ഒരു പ്രത്യേകതയുണ്ട്. ഒരു മനുഷ്യന് അതു പിടിപെട്ടാൽ, അവരുമായി ഇടപഴകുന്ന എല്ലാവർക്കും വൈറസ്സ് ബാധയുണ്ടാവും.അങ്ങനെയാ് ഇതു വ്യാപിക്കാനിടയാകുന്നത്.
ചൈനയിലം വുഹാനിലാണ് ഈ വൈറസ്സ് ആദ്യായി കാണപ്പെട്ടത്.അവിടത്തെ മത്സ്യമാർക്കറ്റിലെ ഒരു വ്യക്തിക്കാണ് ആദ്യം ഇതു പിടിപെട്ടത്.ഒരു വന്യജീവിയിൽനിന്നാണ് ഈ വൈറസ്സ് മനുഷ്യരിലേക്കു വ്യാപിച്ചത്. തുടർന്ന് പല രാജ്യങ്ങളിലേക്കും വൻകരകളിലേക്കും വ്യാപിച്ചു. ആളുകളും മരിക്കാൻ തുടങ്ങി.ഓരോ രാജ്യത്തും ആയിരക്കണക്കിനാളുകളാണ് മരിച്ചുകൊണ്ടിരിക്കുന്നത്. ദിവസം തോറും കോവിഡ് രോഗികളുട എണ്ണവും മരണനിരക്കും കൂടിക്കൊണ്ടിരിക്കുന്നു.
കൊറോണാവൈറസ് ബാധിച്ചവരിൽ കാണുന്ന ചില സാമാന്യലക്ഷണങ്ങളാണ് ചുമ, തൊണ്ടവേദന, ശ്വാസതടസ്സം മുതലായവ. പക്ഷേ ചിലരിൽ ഈ ലക്ഷണങ്ങളൊന്നും ഇല്ലാതെ തന്നെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ്സ് ബാധ ഒഴിവാക്കാൻ ഒറ്റ മാർഗമേ ഉള്ളൂ.കഴിവതും അവരവരുടെ വീടുകളിൽ തന്നെ കഴിയുകയെന്നതാണത്. അങ്ങനെ മാത്രമെ ഈ മഹാമാരിയെ തകർക്കാനാവൂ. അങ്ങനെയുള്ള പ്രവർത്തനങ്ങൾ സർക്കാരും ആരോഗ്യപ്രവർത്തകരും മറ്റു ജീവനക്കാരും അഹോരാത്രം ചെയ്തുവരുന്നുണ്ട്.അതിനായി നമ്മുടെ ഭാഗത്തുനിന്നും തീർച്ചയായും ഒരു പങ്കു വഹിക്കേണ്ടത് ആവശ്യമാണ്.അങ്ങനെ ഈ മഹാമാരിയെ നമുക്കൊരുമിച്ച് ചെറുത്തുതോല്പിക്കാം. ബ്രേക്ക് ദ ചെയിൻ എന്ന മുദ്രാവാക്യം മുൻനിർത്തി പൊരുതാം
കൊറോണ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ