"എ.എം.എൽ.പി.എസ് പുത്തനത്താണി/അക്ഷരവൃക്ഷം/പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ് പുത്തനത്താണി/അക്ഷരവൃക്ഷം/പൂന്തോട്ടം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പൂന്തോട്ടം

എനിക്കുമുണ്ടൊരു പൂന്തോട്ടം
പല പല പൂവുകളതിലുണ്ട്
മുല്ല മല്ലിക മന്ദാരം
പല പല റോസാപൂവുകളും
തെച്ചി പിച്ചകം ജമന്തികളും
പല പല കടലാസ് പൂവുകളും
ഓർക്കിഡ് ആമ്പൽ ആന്തൂറിയവും
പല പല വർണ്ണ പൂവുകളും
എന്നും രാവിലെ
വിരുന്നിനെത്തും
പൂമ്പാറ്റകളും വണ്ടുകളും
 

ഫൈസ ഫാത്തിമ
1 ഡി എ.എം.എൽ.പി.എസ്. പുത്തനത്താണി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത