"സെന്റ് ജോൺസ് യു.പി.എസ്.കലൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/വേനൽ അവധിയിലെ കൊറോണ| വേനൽ അവധിയിലെ കൊറോണ]]
*[[{{PAGENAME}}/മഹാമാരി ഒഴിയട്ടേ| മഹാമാരി ഒഴിയട്ടേ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=വേനൽ അവധിയിലെ കൊറോണ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മഹാമാരി ഒഴിയട്ടേ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  ൨    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  ൨    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>


വിട്ട് നിൽക്കാം കൂട്ടരേ,  
മഹാമാരി ഒഴിയട്ടേ,
ഒത്ത് കൂടാം പിന്നൊരു നാൾ,
മാറട്ടേ ദുരിതങ്ങൾ,
കൊറോണകാലമാണിത് ; ഹയ്യോ!,
മാലോകരുണരട്ടേ ,  
ലോകമെങ്ങും കൊറേണയാ,
മനസ്സു നന്നാവട്ടെ,
കൈകൾ കഴുകാം നമ്മൾക്ക്,
                            മാത്രയിൽ പടരുന്ന,
മാസ്കുകൾ ധരിക്കാം സുരക്ഷക്കായ്,
മാരകവിപത്തിന്,
വീട്ടിൽ തന്നെ കഴിഞ്ഞീടൂ,
മനസ്സിലാക്കീടുക,
വീട്ടിൽ വിളകൾ വിളയിക്കൂ,
മനം തകരാതെ,
അച്ചനുമമ്മയും മക്കളുമായ്,  
മതാചാരമില്ലിപ്പോൾ
സന്തേഷങ്ങൾ പങ്കീടാം,
മനസ്സാകട്ടെ കോവിൽ,
കൊറോണയെ നാം തുരത്തീടും,  
മനതാരിൽ വാഴട്ടെ,
സമൂഹവ്യാപനം ഒഴിവാക്കി ,
മഹാദൈവശക്തി,
നല്ലൊരു നാളയെ വരവേൽക്കാം,
മീറ്ററകലത്തിൽ,
നമുക്കൊന്നായ് കൈകോർക്കാം.
മറക്കാതെ നിന്നീടാം,
മറയ്ക്കാം മുഖങ്ങളും
മനസ്സായൊന്നിച്ചീടാം,
മറക്കല്ലേ കൈകൾ,
നന്നായി കഴുകീടാം,
മഹാരോഗ ചങ്ങല,
മാന്യരെ തകർക്ക നാം,
മുഖത്തടുപ്പിക്കേണ്ട,
മോശമാം കരസ്പർശം,
മാറാരോഗം പടരേണ്ടാ,
മരണത്തെ പുൽകേണ്ടാ,
രോഗത്തിൻ ചില ,
ലക്ഷണങ്ങൾ കണ്ടാൽ,
മിത്രമായ് ദിശയിൽ,
മാത്രം അഭയമായീടുക
മുറികളിൽ കഴിഞ്ഞീടാം,
മാസത്തിൻ പാതി നാം,
മഹാമാരി മാറുവോളം,
മഹാശ്രദ്ധയേകീടാം,
മുന്നണി പോരാളി,
മഹാതുര സേവകർ,
മനസ്സാ നമിക്കുന്നു,
മനസ്സാകെ നന്ദിയായ്,
മഹാക്ഷാമം മാറും,
മലർവാടിയായിടും,
മണ്ണ്, വായു, ജലം,
മലിനമാക്കേണ്ട നാം,
മഹാമാരിയൊഴിയട്ടേ,
മനുഷ്യരൊന്നാകട്ടേ,
മാത്സര്യങ്ങൾ വേണ്ട,
മനസ്സു നന്നാവട്ടെ.


  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആൽഫിയ ഏയ്ഞ്ചൽ എ
| പേര്= ലിസ്സ് മരിയ ഫ്രാൻസിസ്
| ക്ലാസ്സ്= ക്ലാസ്സ് - 2   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= ക്ലാസ്സ് - 6   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

15:05, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി ഒഴിയട്ടേ


മഹാമാരി ഒഴിയട്ടേ,
 മാറട്ടേ ദുരിതങ്ങൾ,
മാലോകരുണരട്ടേ ,
മനസ്സു നന്നാവട്ടെ,
                             മാത്രയിൽ പടരുന്ന,
മാരകവിപത്തിന്,
മനസ്സിലാക്കീടുക,
മനം തകരാതെ,
മതാചാരമില്ലിപ്പോൾ
മനസ്സാകട്ടെ കോവിൽ,
മനതാരിൽ വാഴട്ടെ,
മഹാദൈവശക്തി,
മീറ്ററകലത്തിൽ,
മറക്കാതെ നിന്നീടാം,
മറയ്ക്കാം മുഖങ്ങളും
മനസ്സായൊന്നിച്ചീടാം,
മറക്കല്ലേ കൈകൾ,
നന്നായി കഴുകീടാം,
മഹാരോഗ ചങ്ങല,
മാന്യരെ തകർക്ക നാം,
മുഖത്തടുപ്പിക്കേണ്ട,
മോശമാം കരസ്പർശം,
മാറാരോഗം പടരേണ്ടാ,
മരണത്തെ പുൽകേണ്ടാ,
രോഗത്തിൻ ചില ,
ലക്ഷണങ്ങൾ കണ്ടാൽ,
മിത്രമായ് ദിശയിൽ,
മാത്രം അഭയമായീടുക
മുറികളിൽ കഴിഞ്ഞീടാം,
മാസത്തിൻ പാതി നാം,
മഹാമാരി മാറുവോളം,
മഹാശ്രദ്ധയേകീടാം,
മുന്നണി പോരാളി,
 മഹാതുര സേവകർ,
മനസ്സാ നമിക്കുന്നു,
മനസ്സാകെ നന്ദിയായ്,
മഹാക്ഷാമം മാറും,
മലർവാടിയായിടും,
മണ്ണ്, വായു, ജലം,
മലിനമാക്കേണ്ട നാം,
മഹാമാരിയൊഴിയട്ടേ,
മനുഷ്യരൊന്നാകട്ടേ,
മാത്സര്യങ്ങൾ വേണ്ട,
മനസ്സു നന്നാവട്ടെ.


 

ലിസ്സ് മരിയ ഫ്രാൻസിസ്
ക്ലാസ്സ് - 6 സെന്റ‍് ജോൺസ് യു പി യ്കൂൾ കലൂർ
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത