ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം യു പി സ്ക്കൂൾ മാടായി/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
13550 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 9: വരി 9:
(ഒറ്റക്കെട്ടായ് ..ആവർത്തിക്കൂ)
(ഒറ്റക്കെട്ടായ് ..ആവർത്തിക്കൂ)
നന്നായകലവും പാലിക്കേണം
നന്നായകലവും പാലിക്കേണം
മാസ്ക്കുക്കുകളെപ്പോഴും വേണം താനും
മാസ്ക്കുകളെപ്പോഴും വേണം താനും
ഉത്തരവാദിത്വമാണെന്നുള്ള
ഉത്തരവാദിത്വമാണെന്നുള്ള
ചിന്തയെപ്പോഴും ഉണ്ടാവേണം
ചിന്തയെപ്പോഴും ഉണ്ടാവേണം

22:00, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ്

ഒറ്റക്കെട്ടായ് നാം പൊരുതീടാം
കൊറോണയെന്ന വൈറസിനോട്
കൈ കഴുകീടാം സോപ്പിനാലെ
ശ്രദ്ധയോടിക്കാര്യമാവർത്തിക്കൂ
(ഒറ്റക്കെട്ടായ് ..ആവർത്തിക്കൂ)
നന്നായകലവും പാലിക്കേണം
മാസ്ക്കുകളെപ്പോഴും വേണം താനും
ഉത്തരവാദിത്വമാണെന്നുള്ള
ചിന്തയെപ്പോഴും ഉണ്ടാവേണം
(നന്നായകലവും....ഉണ്ടാവേണം)

നിഹാൽ
ഏഴാം തരം ജി.എം.യു.പി.സ്കൂൾ മാടായി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത