ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/ഇലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48517 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഇലകൾ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 30: വരി 30:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Santhosh Kumar|തരം=കവിത}}

16:24, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇലകൾ


പച്ചക്കുട പോൽ ചേനയില
ചൂടി നടക്കാൻ ചേമ്പിനില
മാവിലയാണേ നീളത്തിൽ
താമരയിലയോ വട്ടത്തിൽ
ചെറിയൊരു ഇലയോ പുളിയിലയും
മണമുള്ളൊരു മല്ലിയില
ഔഷധമുള്ളൊരു തുളസിയില
കറിയുണ്ടാക്കാൻ ചീരയില
ചോറു തിന്നാൻ വാഴയില .

 

സുധിൻ .കെ കെ
4 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത