"സെന്റ് മേരീസ് എൽ പി എസ് നീണ്ടപാറ/അക്ഷരവൃക്ഷം/ കൊറോണക്കാലചിന്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

14:29, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലചിന്തകൾ


                               ലോകത്തെങ്ങും കോവിഡ് 19 എന്ന മഹാമാരി ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ് .വമ്പൻ രാജ്യങ്ങളായ ഇറ്റലിയിലും അമേരിക്കയിലും ഫ്രാൻസിലും എല്ലാം മരണത്തിന്റെ പേമാരി ഒഴുക്കിയാണ് കൊറോണ വയറസ് ജനങ്ങളെ ഭീതിയിലാഴ്ത്തിയത് .ലോകമെമ്പാടും ലോക്ഡോൺ പ്രഖ്യാപിച്ചു. ഞങ്ങൾ കുട്ടികൾക്കു വലിയ നഷ്ടമാണ് ഈ വയറസ് ബാധ വരുത്തിവച്ചത്. ഞാനൊരു എൽ .പി സ്കൂളിലാണ് പഠിക്കുന്നത് .നാലാം ക്ലാസ് വിദ്യാർത്ഥി. ആരോടും യാത്ര പറയാതെ ,എന്തിന് കൂട്ടുകാരോട് ചേർന്ന് നിന്ന് ഒരു ക്ലാസ് ഫോട്ടോ പോലും എടുക്കാനാവാതെയാണ് ഞങ്ങൾ സ്കൂളിന്റെ പടിയിറങ്ങിയത്. ഇതൊക്കെയാണെങ്കിലും ഈ വയറസിനെക്കൊണ്ട് ചില ഗുണങ്ങളും ഉണ്ടായിട്ടുണ്ട് .മുഴുവൻ സമയവും വീട്ടിൽ കഴിയാനും അച്ഛനമ്മമാരോടൊപ്പം കളിച്ചു രസിക്കാനും കഴിഞ്ഞു .ഞങ്ങളെ എപ്പോഴും അടുത്തുകിട്ടുന്നതിനാൽ കുഞ്ഞാവക്കും സന്തോഷം .കൊച്ചുകൊച്ചു രചനകൾ പ്രസിദ്ധികരിക്കാൻ അവസരമൊരുക്കിയ വിദ്യാഭ്യാസ വകുപ്പിനോട് നന്ദിപറയുന്നു .അറിവുള്ളവർ പറയുന്നത് അനുസരിച്ചുകൊണ്ട് ഒറ്റക്കെട്ടായി ഈ മഹാവിപത്തിനെ നമുക്ക് നേരിടാം

 

ജോർജ് നോബിൾ
4 A സെൻറ് .മേരീസ് എൽ .പി സ്കൂൾ നീണ്ടപാറ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം