"എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/അതിഥി കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/അതിഥി കവിത" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
 
(വ്യത്യാസം ഇല്ല)

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിഥി

അന്യനാട്ടിൽ നിന്ന് വന്നൊരു അതിഥി
തമ്മിൽ തൊട്ടാൽ കൂടെ പോരും അതിഥി
തുമ്മിയാലും ചുമച്ചാലും പിടിപെടും അതിഥി
എല്ലാവരേയും വീട്ടിൽ ഇരുത്തിയ അതിഥി
ശുചിത്വം നമ്മെ ശീലിപ്പിച്ചൊരു അതിഥി
നമ്മുടെയല്ലാം പണം മുടക്കിയ അതിഥി
ശുചിത്വം ശീലിച്ചാൽ അകന്ന് നിൽക്കും അതിഥി
ആ അതിഥിയല്ലോ കൊറോണ
 

നഷ്‌വ . കെ സി
2 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത