എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/അതിഥി കവിത

Schoolwiki സംരംഭത്തിൽ നിന്ന്
അതിഥി

അന്യനാട്ടിൽ നിന്ന് വന്നൊരു അതിഥി
തമ്മിൽ തൊട്ടാൽ കൂടെ പോരും അതിഥി
തുമ്മിയാലും ചുമച്ചാലും പിടിപെടും അതിഥി
എല്ലാവരേയും വീട്ടിൽ ഇരുത്തിയ അതിഥി
ശുചിത്വം നമ്മെ ശീലിപ്പിച്ചൊരു അതിഥി
നമ്മുടെയല്ലാം പണം മുടക്കിയ അതിഥി
ശുചിത്വം ശീലിച്ചാൽ അകന്ന് നിൽക്കും അതിഥി
ആ അതിഥിയല്ലോ കൊറോണ
 

നഷ്‌വ . കെ സി
2 B എ എം എൽ പി സ്കൂൾ ചെങ്ങര
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത