"ബി.ആർ.എം.എച്ച്.എസ്. ഇളവട്ടം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

11:54, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

നാമേവരും സുരക്ഷിതരായിരിക്കുക
ഈ മഹാമാരിയും തരണം ചെയ്തിടും
കാട്ടുതീ പോലെ പടർന്നിടും രോഗവും
 ഒരുനാൾ നശിച്ചി ടും ലോകരേ.......

 ലോകമെമ്പാടും പ്രാർത്ഥനയിൽ ആകും നിമിഷമിത്,
 ലോകമെമ്പാടും ജാഗ്രതയിൽ തന്നെ മുന്നോട്ട്
കണ്ണീരോടെ വിടപറഞ്ഞുആയിരമായിരം മനുഷ്യജന്മങൾ
 ആയിരമായിരം മനുഷ്യജന്മങ്ങൾ.....
 

സാനുജ
8 D ബി ആർ എം എച് എസ്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത