"സെന്റ് ജോൺസ് യു.പി.എസ്.കലൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/മഹാമാരി | മഹാമാരി]] കൊറോണയെന്നൊരു രോഗം വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/മഹാമാരി | മഹാമാരി]]
*[[{{PAGENAME}}/കൊറോണ വൈറസ്| കൊറോണ വൈറസ്]]
 
{{BoxTop1
കൊറോണയെന്നൊരു രോഗം വന്നു
| തലക്കെട്ട്=കൊറോണ വൈറസ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
കൂട്ടരേ നിങ്ങൾ കേട്ടോളൂ
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
സൂകേഷിച്ചില്ലേൽ ആപത്താണേ
}}
കൊറോണ എന്ന വൈറസ് ആണേ
<p><<br>
 
കൊറോണ വൈറസ് മൂലമുണ്ടാകുന്ന ഒരു മഹാരോഗമാണ് കോവിഡ് - 19എന്ന പേരിൽ ലോകത്താകമാനം പടർന്നു പിടിച്ചിരിക്കുന്നത്. 2020 ജനുവരി 30നാണ് ഇന്ത്യയിലാദ്യമായി കോവി‍ഡ് സ്ഥിതീകരിച്ചത്. അതും നമ്മുടെ കൊച്ചുകേരളത്തിലെ തൃശൂരിൽ. ഇന്ത്യയിൽ രോഗവ്യാപനം തടയുന്നതിന് വേണ്ടി കേന്ദ്രസർക്കാരും കേരളസർക്കാരും സംയുക്തമായി പലതരത്തിലുള്ള ആരേഗ്യപ്രവർത്തനങ്ങൾ നടത്തുന്നു. ലോക്ഡൗൺ കാലത്ത് എന്റെ അമ്മയുടേയും അമ്മയുടെ അച്ചന്റേയും കുട്ടികാലത്തെ ജീവിതരീതികളും ഭക്ഷണ ശീലങ്ങളുമൊക്കെ ഒരു ചീത്രം പോലെ എനിക്ക് മനസ്സിലാക്കാൻ പറ്റി. വീടിനു പുറത്തിറങ്ങാതെ എല്ലാവരും ഒന്നിച്ച് എല്ലാകാര്യങ്ങളും ചെയ്യുന്നു. പ്രയപ്പെട്ടവരെ കാണുവാൻ കൊതിയുണ്ടെങ്കിലും ലോകനന്മയ്ക്ക് വേണ്ടിയാണല്ലോ എന്ന ചിന്തയിൽ വീടിനു പുറത്തിറങ്ങാൻ തോന്നിയിട്ടില്ല. ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സ്മാർ, ആരേഗ്യപ്രവർത്തകർ, പോലീസുകാർ എന്നിവർക്കു മുന്നിൽ നമുക്ക് ഒരുമിച്ച് ഒരു ബിഗ് സല്യൂട്ട് നൽകാം.
 
</p><</br>
പേടിയല്ല ജാഗ്രത വേണം
{{BoxBottom1
വീട്ടിൽ തന്നെ കഴിഞ്ഞോളൂ
| പേര്= നീരജ ബിജുറാം
കൈകൾ രണ്ടും കഴുകീടേണം
| ക്ലാസ്സ്= ക്ലാസ്സ് - 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
ഓരോ പത്തുമിനിറ്റിലും
| പദ്ധതി= അക്ഷരവൃക്ഷം
 
| വർഷം=2020
തുമ്മുമ്പോഴും ചുമക്കുമ്പോഴും
| സ്കൂൾ= സെന്റ‍് ജോൺസ് യു പി യ്കൂൾ കലൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
മുഖവും മൂക്കും മറച്ചിടേണേ
| സ്കൂൾ കോഡ്= 28221
കൂട്ടരേ നിങ്ങൾ ഒത്തൊരുമിച്ച്
| ഉപജില്ല= കല്ലൂർക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
വീടിന് വെളിയിൽ നിൽക്കരുതേ
| ജില്ല= എറണാകുളം
 
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
ഒത്തൊരുമിച്ചാൽ ഓടിച്ചീടാം
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
നാടിനുവന്നൊരു വിപത്തിനെ
}}
ഒത്തൊരുമിച്ചാൽ ഓടിച്ചീടാം
നാടിനുവന്നൊരു വിപത്തിനെ

13:08, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ വൈറസ്

<
കൊറോണ വൈറസ് മൂലമുണ്ടാകുന്ന ഒരു മഹാരോഗമാണ് കോവിഡ് - 19എന്ന പേരിൽ ലോകത്താകമാനം പടർന്നു പിടിച്ചിരിക്കുന്നത്. 2020 ജനുവരി 30നാണ് ഇന്ത്യയിലാദ്യമായി കോവി‍ഡ് സ്ഥിതീകരിച്ചത്. അതും നമ്മുടെ കൊച്ചുകേരളത്തിലെ തൃശൂരിൽ. ഇന്ത്യയിൽ രോഗവ്യാപനം തടയുന്നതിന് വേണ്ടി കേന്ദ്രസർക്കാരും കേരളസർക്കാരും സംയുക്തമായി പലതരത്തിലുള്ള ആരേഗ്യപ്രവർത്തനങ്ങൾ നടത്തുന്നു. ലോക്ഡൗൺ കാലത്ത് എന്റെ അമ്മയുടേയും അമ്മയുടെ അച്ചന്റേയും കുട്ടികാലത്തെ ജീവിതരീതികളും ഭക്ഷണ ശീലങ്ങളുമൊക്കെ ഒരു ചീത്രം പോലെ എനിക്ക് മനസ്സിലാക്കാൻ പറ്റി. വീടിനു പുറത്തിറങ്ങാതെ എല്ലാവരും ഒന്നിച്ച് എല്ലാകാര്യങ്ങളും ചെയ്യുന്നു. പ്രയപ്പെട്ടവരെ കാണുവാൻ കൊതിയുണ്ടെങ്കിലും ലോകനന്മയ്ക്ക് വേണ്ടിയാണല്ലോ എന്ന ചിന്തയിൽ വീടിനു പുറത്തിറങ്ങാൻ തോന്നിയിട്ടില്ല. ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സ്മാർ, ആരേഗ്യപ്രവർത്തകർ, പോലീസുകാർ എന്നിവർക്കു മുന്നിൽ നമുക്ക് ഒരുമിച്ച് ഒരു ബിഗ് സല്യൂട്ട് നൽകാം.

<
നീരജ ബിജുറാം
ക്ലാസ്സ് - 4 സെന്റ‍് ജോൺസ് യു പി യ്കൂൾ കലൂർ
കല്ലൂർക്കാട് ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം