"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
കൊറോണ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട രണ്ട് ചൈനീസ് ഡോക്ടർമാരെ കുറിച്ച് ലോകം വേദനയോടെ ഓർക്കുന്നു ഡോക്ടർ Li wenliang  പിന്നെ ഡോക്ടർ Liang Wu dong കൊറോണ യെ തുരത്താൻ അഹോരാത്രം പ്രവർത്തിച്ച ഇവരെ കൊറോണ കീഴ്പ്പെടുത്തി. കൊറോണ എന്നും കോവിഡ്എന്നും വിളിക്കുന്നു നാം ഈ അസുഖത്തി നെ. യഥാർത്ഥത്തിൽ ഇതിൻറെ പേരെന്താണ്? ഇത് അസുഖം പരത്തുന്ന  വൈറസിനെ യും രോഗത്തെയും പേരാണ്. International committe on taxonomy of virus ictv ആണ് വൈറസിന് പേര് നൽകുക അതായത് കൊറോണ. കോവിഡ് എന്ന അസുഖത്തിന് പേര് നൽകിയത് ലോകാരോഗ്യ സംഘടനയാണ്.

ഇതിൻറെ പൂർണ്ണരൂപം കൊറോണ വൈറസ് ഡിസീസ് 2019 എന്നാണ്. കൊറോണ ക്ക് മരുന്ന്  ഇതുവരെ കണ്ടു പിടിക്കാത്ത അതിനാൽ പ്രതിരോധമാണ് ഏക രക്ഷ. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതും വൈറസിനെ ഒരു പരിധിവരെ തടയാം. നിലവിൽ മറ്റെന്തെങ്കിലും രോഗം ഉള്ളവരിലും കൊറോണ രൂക്ഷം ആകാം. കൊറോണ ചെറുക്കാനുള്ള ചില മുൻകരുതലുകൾ നോക്കാം. ചുമയും തുമ്മലും പനിയും ഉള്ളവർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. പൊതുസ്ഥലത്ത് തുപ്പുന്നത് ഒഴിവാക്കുക. ശാസ്ത്രീയ കൈകഴുകൽ പരിശീലിക്കുക.

60 ശതമാനമെങ്കിലും ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്ററി സർ ഉപയോഗിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറക്കുക എന്നിവ നമ്മൾ ചെയ്യേണ്ട മുൻകരുതലാണ്. അതുപോലെതന്നെ ഇപ്പോൾ സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ച അപ്പോഴും ആളുകൾ പുറത്തിറങ്ങുന്നുണ്ട്. നമ്മുടെ നല്ലതിനായി ആരോഗ്യവകുപ്പും സർക്കാരും എല്ലാവരും ഒപ്പമുണ്ട്. എന്നിട്ടും കാര്യങ്ങൾ ഗൗരവ പൂർണ്ണമായി കണക്കാക്കാത്ത വരും ഉണ്ട്.

ഇവരോടെല്ലാം ഒന്നാണ് പറയാനുള്ളത് ജീവൻ വിലപ്പെട്ടതാണ് ഒരിക്കലും അശ്രദ്ധമായി രോഗം വരുത്തിവയ്ക്കുന്നത്. മൊബൈൽ ഫോണുകളിൽ ഇന്ന് വ്യാജ വാർത്ത പ്രചരിക്കുന്നുണ്ട്. ഇതെല്ലാം ദയവുചെയ്ത് ഫോർവേഡ് ചെയ്യരുത്. ഇങ്ങനെ വാർത്ത പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഒരിക്കലും വ്യാജ വാർത്തകളിൽ വീഴരുത്.

വെളുത്തുള്ളി കഴിച്ചാൽ കൊറോണ വരില്ല മദ്യം കഴിക്കുന്നവരിൽ കൊറോണ ബാധിക്കില്ല എന്നിങ്ങനെയുള്ള വ്യാജവാർത്തകൾ പലതരം ആണ്.

11,187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/858626" എന്ന താളിൽനിന്ന് ശേഖരിച്ചത്