ഉള്ളടക്കത്തിലേക്ക് പോവുക

"Punnacunnam Mery Matha LPS/അക്ഷരവൃക്ഷം/ആരോഗ്യപരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:


ആർജിക്കേണം നാമെല്ലാം ...  
ആർജിക്കേണം നാമെല്ലാം ...  
  </center> </poem>     
  </poem> </center>     
            
            
{{BoxBottom1
{{BoxBottom1

10:02, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

      ജീവിതചക്രം

സുഖവും ദുഖവും ഇടകലരുന്ന

ജീവിതമങ്ങനെ നീളുന്നു

ജനനം മരണം എല്ലാമങ്ങനെ

ഉരുളുന്നൊരു ജീവിതചക്രം

മാധുര്യത്താൽ നോക്കുമ്പോൾ

മധുരിമ കലരും ജീവിതമേ

സ്വയമേ തന്നെ വിശ്വാസം

ആർജിക്കേണം നാമെല്ലാം ...
 

AIMY ROSE REJI
5 A MARY MATHA L.P.S PUNNAKUNNAM ആലപ്പുഴ മങ്കോമ്പ്
മങ്കോമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത