"മുട്ടാർ സെൻറ് ജോർജ് എൽ പി എസ്/അക്ഷരവൃക്ഷം/ അതിജീവീക്കുന്ന കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sglps46312 (സംവാദം | സംഭാവനകൾ) No edit summary |
Sglps46312 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 13: | വരി 13: | ||
<p> | <p> | ||
'''കേരളം കരുതലോടെ'''<br> | '''കേരളം കരുതലോടെ'''<br> | ||
കേരളം വീണ്ടുമൊരു അപകടത്തിലേക്ക്. ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ്(കോവിഡ്-19) എന്ന | കേരളം വീണ്ടുമൊരു അപകടത്തിലേക്ക്. ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ്(കോവിഡ്-19) എന്ന മഹാമാരി കേരളത്തിലേക്കും എത്തി. കേരളം ഏറെ കരുതൽ എടുത്തതുകൊണ്ട് ഈ മഹാമാരിയേയും നമ്മൾ അതിജീവിക്കുകയാണ്. സർക്കാരും, ആരോഗ്യപ്രവർത്തകരും,ജനങ്ങളുമെല്ലാം കരുതലോടെ നീങ്ങിയതിനാൽ കേരളം കൊറോണയെ അതിജീവിച്ച് ലേകത്തിന് മുഴവൻ മാതൃകയായി മാറിയിരിക്കുന്നു. ''എങ്ങനെയാണ് കൊറോണ വൈറസ് പടരുന്നത് ?'' | ||
</p> | </p> | ||
<p> | <p> |
08:48, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അതിജീവിക്കുന്ന കേരളം
പച്ചവിരിച്ച പുഞ്ചപ്പാടങ്ങളും, തെങ്ങിൻതോപ്പുകളും, മേഘങ്ങളാൽ ഉടുപ്പിട്ട മലകളും, കുന്നുകളും, മേടുകളും, ആനകളും, മാനുകളും, പന്നികളും അടങ്ങിയ കാടുകളും തെളിഞ്ഞ ഓളങ്ങളിൽ മൂളിപ്പാട്ടുമായിപ്പോകുന്ന ആറുകളും, ആമ്പൽ നിറഞ്ഞ പൊയ്കകളും, പലതരം വൃക്ഷങ്ങളും, പശു മേയും പറമ്പുകളും ഇടതിങ്ങിയ എന്റെ കൊച്ചു കേരളം. 14 ജില്ലകളാണ് കേരളത്തിനുള്ളത് തിരുവനന്തപുരമാണ് കേരളത്തിന്റെ തലസ്ഥാനം. ലോകത്തിലെ 7 സുന്ദരനാടുകളിൽ ഒന്നാണ് എന്റെ കൊച്ചു കേരളം.
കേരളം അതിജീവനത്തിലൂടെ
കേരളം കരുതലോടെ രോഗികളുമായുള്ള സമ്പർക്കത്തിലൂടെയാണ് കൊറോണ വൈറസ് പടരുന്നത്. മൂക്കിലൂടെയോ, വായിലൂടെയോ, കണ്ണിലൂടെയോ, ആണ് വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത്.
കൊറോണ വൈറസ് വരാതിരിക്കാൻ നാം എന്തു ചെയ്യണം ? |