"സേതു സീതാറാം എ.എൽ.പി.എസ്./അക്ഷരവൃക്ഷം/കൊറോണ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= ൨ <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= ൨ <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
*[[{{PAGENAME}}/ദുരിതക്കടലും താണ്ടി | ദുരിതക്കടലും താണ്ടി]] | |||
}} | }} |
23:33, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയും എന്റെ അവധിക്കാലവും
സ്കൂൾ അടച്ചപ്പോൾ എനിക്ക് വളരെ സന്തോഷമാണ് തോന്നിയത്. കൂട്ടുകാരുടെകൂടെ കളിക്കുന്നതും അച്ഛൻറെയും അമ്മയുടെയുംകൂടെ വിരുന്നുപോകുന്നതും ആയിരുന്നു എൻറെ മനസ്സ് നിറയെ. പക്ഷേ, കൊറോണ അസുഖം ലോകത്തെ തന്നെ കീഴ്പ്പെടുത്തിയപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാനുള്ള സ്വാതന്ത്രം തന്നെ ഇല്ലാതായി. ബന്ധുക്കളുടെ വീട്ടിൽ വിരുന്നു പോകാനോ കല്യാണം കൂടാനോ ടൂർ പോകാനോ എന്തിന് തൊട്ടടുത്ത വീട്ടിൽ കുട്ടികളോടൊപ്പം കളിക്കാൻപോലും കഴിയുന്നില്ല. എപ്പോഴും കൈകൾ സോപ്പിട്ട് കഴുകണമെന്നും ശുചിത്വം പാലിച്ചു വീട്ടിൽ തന്നെ ഇരിക്കണമെന്നും ടീച്ചർ പറഞ്ഞത് ഞാൻ അനുസരിക്കുകയും എൻറെ വീട്ടിലുള്ളവരോട് അങ്ങനെ തന്നെചെയ്യാൻ പറയുകയും ചെയ്തു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ