"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/കൊറോണ-പ്രതിരോധ മാർഗങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ-പ്രതിരോധ മാർഗങ്ങൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=ലേഖനം }}

04:39, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ-പ്രതിരോധ മാർഗങ്ങൾ

പ്രിയപ്പെട്ട കൂട്ടരേ,

 കൊറോണ എന്ന രോഗത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമായിരിക്കും• അതിനെ പ്രതിരോധിക്കാൻ ഞാൻ നിങ്ങൾക്ക് കുറച്ച് വഴികൾ പറഞ്ഞു തരാം. കൈകൾ ഇരുപത് സെക്കന്റ് സോപ്പിട്ടു കഴുകുക. ചുമാക്കുമ്പോൾ അല്ലെങ്കിൽ തുമ്മുമ്പോൾ വായും മൂക്കും ടിഷ്യു പേപ്പർ അല്ലെങ്കിൽ തൂവാല കൊണ്ട് മൂടുക. ഉപയോഗിച്ച ടിഷ്യു പേപ്പർ ഡസ്റ്റ് ബിന്നിൽ കളയുക. നിങ്ങളുടെ കണ്ണ്, മൂക്ക്, വായ്‌ എന്നിവയിൽ തൊടരുത്. ദയവുചെയ്ത് വീട്ടിൽ ഇരിക്കുക. പനി, ചുമ, ശ്വാസതടസ്സം , തൊണ്ടവേദന എന്നീ ലക്ഷണങ്ങൾ കണ്ടാൽ പറ്റുന്നത്ര വേഗം ആശുപത്രിയിൽ പോവുക. ആശുപത്രിയിൽ നിങ്ങൾ മാസ്ക് ധരിക്കുക. നിങ്ങൾക്ക് കൊറോണ വരരുത് എന്ന് പ്രാർത്ഥിക്കുന്നു.
ഇഷാൻ
3c ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം