"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/നല്ലൊരുനാളേക്കായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= <!-- തലക്കെട്ട് - സമചിഹ്നത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
   {{BoxTop1
   {{BoxTop1
| തലക്കെട്ട്=         <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= നല്ലൊരുനാളേക്കായ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=   5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>

22:37, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നല്ലൊരുനാളേക്കായ്

    കൈകൾ കഴുകിടാം അകലം പാലിച്ചീടാം.
   പരിപാടിയിൽ ഒന്നും പങ്കുചേരാതെ.
   വീട്ടിൽ തന്നെ ഇരുന്നീടാം
   വീട്ടുകാർ ഒത്തു കളിച്ചിടാം.
  നല്ലൊരു നാളേക്ക് വേണ്ടി ത്യാഗങ്ങൾ നമ്മളും സഹിച്ചിടാം.
   പ്രളയമാരിയെ മറികടന്ന ദൈവത്തിൻ്റെ സ്വന്തം മക്കളാണു നാം
    ഈ മഹാമാരിയും അകന്നുപോകും.
 നമുക്കായ് നല്ലൊരു ഓണവും വിഷുവും ഇനിയും വരും .
  
 പ്രതീക്ഷ കൈവിടാതെ
  ജാഗ്രതയോടെ വീട്ടിൽത്തന്നെയിരിപ്പിൻ.

 


റെമിത റെനീഷ്
3 സി ഗവ. എൽ പി എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത