"എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/ വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= വൃത്തി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
ഒരിടത്ത് ഒരു ഗ്രാമത്തിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു.ആകുട്ടികളുടെ പേരാണ് പിങ്കിയും ടിങ്കുവും .പിങ്കി നല്ല അനുസരണയും വൃത്തിയായും ശുചിത്വത്തോട് കൂടിയും നടക്കുന്ന കുട്ടിയാണ്.എന്നാൽ അവളുടെ അനിയൻ ടിങ്കു നേരെ വിപരീത സ്വഭാവക്കാരനാണ്. ടിങ്കു കൈ കഴുകാതെ ഭക്ഷണ് കഴിക്കും,വാരി വലിച്ചു തിന്നും മൂക്ക് മുട്ടെ.കളിക്കില്ല നഖം വെട്ടില്ല മുടി മുറിക്കില്ല ഒരു പണിയും ചെയ്യില്ല.വെറുതെ തിന്നു വീട്ടിലിരിക്കും അങ്ങനെ കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ ടിങ്കുവിന്റെ തടി കൂടി കൂടി പൊണ്ണ തടിയായി മാറി.വൃത്തിയായി നടക്കാതെയും പണിയൊന്നും എടുക്കാതയും ടിങ്കുവിന് അസുഖമായി. ടിങ്കുവിന്റെ അച്ഛൻ ഡോക്ടറെ കാണിച്ചിട്ടും അസുഖം മാറിയില്ല. കാരണം,ഡോക്ടർ പറഞ്ഞത് പോലെ അനുസരിച്ചില്ല.തൊട്ടടുത്ത ഗ്രാമത്തിൽ ഒരു ഉഗ്രൻ വൈദ്യൻ ഉണ്ടെന്ന് ആരോ പറഞ്ഞതു കേട്ട് ടിങ്കുവിനെയും കൂട്ടി അച്ഛൻ വൈദ്യരുടെ അടുത്തേക്ക് പോയി.ടിങ്കുവിനെ കണ്ട വൈദ്യർക്ക് ഒറ്റ നോട്ടത്തിൽ കാര്യം മനസ്സിലായി.വൈദ്യൻ അച്ഛനോട് പറഞ്ഞു വലിയ അസുഖമാണ് , രക്ഷപ്പെടില്ല. പത്ത് ദിവസം വരെയെ ആയുസ്സ് ഉളളു,എന്നാലും ഞ്ഞാൻ ഒരു ഒറ്റമൂലി തരാം.കുളിച്ച് വൃത്തിയായി ദൈവത്തിനെ പ്രാർത്ഥിച്ച് മരുന്ന് കുടിച്ച് വിയർത്ത് ഒലിക്കുന്നതുവരെ ഓടുക ഭക്ഷണം കഴിച്ചാൽ മരിച്ചു പോകും വെളളംമാത്രം കുടിക്കുക.ഇങ്ങനെ പത്ത് ദിവസം രാവിലെയും വൈകുന്നേരവും ചെയ്യുക.അങ്ങനെവൈദ്യർ പറഞ്ഞത്പോലെ ചെയ്തപ്പോൾ പത്ത് ദിവസം കൊണ്ട് ടിങ്കുവിന്റെ പൊണ്ണത്തടിയും അസുഖവും മാറി. | ഒരിടത്ത് ഒരു ഗ്രാമത്തിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു.ആകുട്ടികളുടെ പേരാണ് പിങ്കിയും ടിങ്കുവും .പിങ്കി നല്ല അനുസരണയും വൃത്തിയായും ശുചിത്വത്തോട് കൂടിയും നടക്കുന്ന കുട്ടിയാണ്.എന്നാൽ അവളുടെ അനിയൻ ടിങ്കു നേരെ വിപരീത സ്വഭാവക്കാരനാണ്. ടിങ്കു കൈ കഴുകാതെ ഭക്ഷണ് കഴിക്കും,വാരി വലിച്ചു തിന്നും മൂക്ക് മുട്ടെ.കളിക്കില്ല നഖം വെട്ടില്ല മുടി മുറിക്കില്ല ഒരു പണിയും ചെയ്യില്ല.വെറുതെ തിന്നു വീട്ടിലിരിക്കും അങ്ങനെ കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ ടിങ്കുവിന്റെ തടി കൂടി കൂടി പൊണ്ണ തടിയായി മാറി.വൃത്തിയായി നടക്കാതെയും പണിയൊന്നും എടുക്കാതയും ടിങ്കുവിന് അസുഖമായി. ടിങ്കുവിന്റെ അച്ഛൻ ഡോക്ടറെ കാണിച്ചിട്ടും അസുഖം മാറിയില്ല. കാരണം,ഡോക്ടർ പറഞ്ഞത് പോലെ അനുസരിച്ചില്ല.തൊട്ടടുത്ത ഗ്രാമത്തിൽ ഒരു ഉഗ്രൻ വൈദ്യൻ ഉണ്ടെന്ന് ആരോ പറഞ്ഞതു കേട്ട് ടിങ്കുവിനെയും കൂട്ടി അച്ഛൻ വൈദ്യരുടെ അടുത്തേക്ക് പോയി.ടിങ്കുവിനെ കണ്ട വൈദ്യർക്ക് ഒറ്റ നോട്ടത്തിൽ കാര്യം മനസ്സിലായി.വൈദ്യൻ അച്ഛനോട് പറഞ്ഞു വലിയ അസുഖമാണ് , രക്ഷപ്പെടില്ല. പത്ത് ദിവസം വരെയെ ആയുസ്സ് ഉളളു,എന്നാലും ഞ്ഞാൻ ഒരു ഒറ്റമൂലി തരാം.കുളിച്ച് വൃത്തിയായി ദൈവത്തിനെ പ്രാർത്ഥിച്ച് മരുന്ന് കുടിച്ച് വിയർത്ത് ഒലിക്കുന്നതുവരെ ഓടുക ഭക്ഷണം കഴിച്ചാൽ മരിച്ചു പോകും വെളളംമാത്രം കുടിക്കുക.ഇങ്ങനെ പത്ത് ദിവസം രാവിലെയും വൈകുന്നേരവും ചെയ്യുക.അങ്ങനെവൈദ്യർ പറഞ്ഞത്പോലെ ചെയ്തപ്പോൾ പത്ത് ദിവസം കൊണ്ട് ടിങ്കുവിന്റെ പൊണ്ണത്തടിയും അസുഖവും മാറി. | ||
വ്യായാമവും നല്ല ശുചിത്വത്തോടു കൂടിയും ജീവിച്ചാൽ നമുക്കും ഒരസുഖവും ഉണ്ടാവില്ല കൂട്ടുകാരെ.... | വ്യായാമവും നല്ല ശുചിത്വത്തോടു കൂടിയും ജീവിച്ചാൽ നമുക്കും ഒരസുഖവും ഉണ്ടാവില്ല കൂട്ടുകാരെ.... | ||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അയനചന്ദ് | | പേര്= അയനചന്ദ് | ||
വരി 18: | വരി 19: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=shajumachil|തരം= ലേഖനം}} |
20:05, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
വൃത്തി
ഒരിടത്ത് ഒരു ഗ്രാമത്തിൽ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു.ആകുട്ടികളുടെ പേരാണ് പിങ്കിയും ടിങ്കുവും .പിങ്കി നല്ല അനുസരണയും വൃത്തിയായും ശുചിത്വത്തോട് കൂടിയും നടക്കുന്ന കുട്ടിയാണ്.എന്നാൽ അവളുടെ അനിയൻ ടിങ്കു നേരെ വിപരീത സ്വഭാവക്കാരനാണ്. ടിങ്കു കൈ കഴുകാതെ ഭക്ഷണ് കഴിക്കും,വാരി വലിച്ചു തിന്നും മൂക്ക് മുട്ടെ.കളിക്കില്ല നഖം വെട്ടില്ല മുടി മുറിക്കില്ല ഒരു പണിയും ചെയ്യില്ല.വെറുതെ തിന്നു വീട്ടിലിരിക്കും അങ്ങനെ കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ ടിങ്കുവിന്റെ തടി കൂടി കൂടി പൊണ്ണ തടിയായി മാറി.വൃത്തിയായി നടക്കാതെയും പണിയൊന്നും എടുക്കാതയും ടിങ്കുവിന് അസുഖമായി. ടിങ്കുവിന്റെ അച്ഛൻ ഡോക്ടറെ കാണിച്ചിട്ടും അസുഖം മാറിയില്ല. കാരണം,ഡോക്ടർ പറഞ്ഞത് പോലെ അനുസരിച്ചില്ല.തൊട്ടടുത്ത ഗ്രാമത്തിൽ ഒരു ഉഗ്രൻ വൈദ്യൻ ഉണ്ടെന്ന് ആരോ പറഞ്ഞതു കേട്ട് ടിങ്കുവിനെയും കൂട്ടി അച്ഛൻ വൈദ്യരുടെ അടുത്തേക്ക് പോയി.ടിങ്കുവിനെ കണ്ട വൈദ്യർക്ക് ഒറ്റ നോട്ടത്തിൽ കാര്യം മനസ്സിലായി.വൈദ്യൻ അച്ഛനോട് പറഞ്ഞു വലിയ അസുഖമാണ് , രക്ഷപ്പെടില്ല. പത്ത് ദിവസം വരെയെ ആയുസ്സ് ഉളളു,എന്നാലും ഞ്ഞാൻ ഒരു ഒറ്റമൂലി തരാം.കുളിച്ച് വൃത്തിയായി ദൈവത്തിനെ പ്രാർത്ഥിച്ച് മരുന്ന് കുടിച്ച് വിയർത്ത് ഒലിക്കുന്നതുവരെ ഓടുക ഭക്ഷണം കഴിച്ചാൽ മരിച്ചു പോകും വെളളംമാത്രം കുടിക്കുക.ഇങ്ങനെ പത്ത് ദിവസം രാവിലെയും വൈകുന്നേരവും ചെയ്യുക.അങ്ങനെവൈദ്യർ പറഞ്ഞത്പോലെ ചെയ്തപ്പോൾ പത്ത് ദിവസം കൊണ്ട് ടിങ്കുവിന്റെ പൊണ്ണത്തടിയും അസുഖവും മാറി. വ്യായാമവും നല്ല ശുചിത്വത്തോടു കൂടിയും ജീവിച്ചാൽ നമുക്കും ഒരസുഖവും ഉണ്ടാവില്ല കൂട്ടുകാരെ....
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം