Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| മഹാമാരി
| | *[[{{PAGENAME}}/ മഹാമാരി| മഹാമാരി]] |
| <centre><poem>
| |
| കണ്ടോ കൊറോണ നമുക്കുചുറ്റും
| |
| മർത്ത്യൻ ജീവനപഹരിക്കാൻ
| |
| കൈ കഴുകാതെ കഴിച്ചിടല്ലേ....
| |
| മൂക്കുപൊത്താതെ തുമ്മിടല്ലേ...
| |
| ആൾക്കൂട്ടമൊക്കെ ഒഴിവാക്കണെ...
| |
| ആഘോമൊന്നും നടത്തിടല്ലെ...
| |
| ഉണ്ണാതുറങ്ങാതെ നിന്നിടുന്ന
| |
| സേവന പാലരെ ഓർത്തിടുമ്പോൾ
| |
| നല്ലൊരു നാളേക്ക് വേണ്ടി നീയും
| |
| ഇന്നിൻറെ പോരാളിയായിടുന്നു..
| |
| കാഴ്ചകൾ കണ്ടു രസിച്ചിടുവാൻ
| |
| കാലം പലതുണ്ട് ബാല്യങ്ങളിൽ
| |
| അവശരാം വൃദ്ധമാതാക്കളെ നാം
| |
| കനിവിൻ കരങ്ങളാൽ കാത്തിടേണം
| |
| കരുതലായി കാവലായി ഒപ്പമുണ്ട്
| |
| കണ്ണിമ ചിമ്മാതെ മാലാഖമാർ
| |
| ഈ മഹാമാരിയെ അകറ്റിടുമ്പോൾ
| |
| വീണ്ടുമീ കാലം പുലർന്നിടുമ്പോൾ
| |
| കൈ കൂപ്പി നിന്നിടാം ഒത്തുചേർന്ന്
| |
| ജീവന്റെ കാവലായി നിന്നവരെ
| |
| </poem></centre>
| |
|
| |
| ശ്രീനന്ദ് പിവി
| |
21:26, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം