"കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളിയാണ് കൊറോണ വൈറസ് .ലോക ജനതയെ ദുരിത കയത്തി ലാഴ്ത്തി കൊറോണ എന്ന മാരക രോഗം ലോകമെങ്ങും പടർന്നു പിടിക്കുകയാണ് .ലക്ഷ കണക്കിനാളുകൾ ആണ് ഈ രോഗം മൂലം മരണമടഞ്ഞത് .ഈ രോഗത്തെ ചെറുത്ത് നിൽക്കാൻ ഞാൻ അടക്കമുള്ള ലോകം കരുതലോടെ മുന്നേറേണ്ടതാണ് .ജനസമ്പർക്കം ഒഴിവാക്കിയും പുറത്ത് പോകുമ്പോൾ മാസ്ക്കുകൾ ഉപയോഗിച്ചും കൈകൾ സോപ്പിട്ടു കഴുകിയും നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം .കൊറോണ പരിപാലനത്തോടൊപ്പം വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കുക .മുന്നേറാം നമുക്ക് കരുതലോടെ ,കണികണ്ടുണരാം നല്ല നാളേക്കായി </p> | |||
Break the chain. | |||
{{BoxBottom1 | {{BoxBottom1 |
20:37, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ ദുരന്തം
ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളിയാണ് കൊറോണ വൈറസ് .ലോക ജനതയെ ദുരിത കയത്തി ലാഴ്ത്തി കൊറോണ എന്ന മാരക രോഗം ലോകമെങ്ങും പടർന്നു പിടിക്കുകയാണ് .ലക്ഷ കണക്കിനാളുകൾ ആണ് ഈ രോഗം മൂലം മരണമടഞ്ഞത് .ഈ രോഗത്തെ ചെറുത്ത് നിൽക്കാൻ ഞാൻ അടക്കമുള്ള ലോകം കരുതലോടെ മുന്നേറേണ്ടതാണ് .ജനസമ്പർക്കം ഒഴിവാക്കിയും പുറത്ത് പോകുമ്പോൾ മാസ്ക്കുകൾ ഉപയോഗിച്ചും കൈകൾ സോപ്പിട്ടു കഴുകിയും നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാം .കൊറോണ പരിപാലനത്തോടൊപ്പം വീടും പരിസരവും വൃത്തിയോടെ സൂക്ഷിക്കുക .മുന്നേറാം നമുക്ക് കരുതലോടെ ,കണികണ്ടുണരാം നല്ല നാളേക്കായി Break the chain.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം