"കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/അക്ഷരവൃക്ഷം/കവിത-സ്വപ്‍നങ്ങൾ മൂകസാക്ഷികൾ ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
ജീവിതമരണപോരാട്ടത്തിൽ പങ്ക‍ുചേരാം
ജീവിതമരണപോരാട്ടത്തിൽ പങ്ക‍ുചേരാം
നമ‍ുക്കെല്ലാവർക്ക‍ും മരണം വരെ .....
നമ‍ുക്കെല്ലാവർക്ക‍ും മരണം വരെ .....
-ABHIRAMI V B ,IX.B
  </poem> </center>
  </poem> </center>



20:36, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്വപ്‍നങ്ങൾ മൂകസാക്ഷികൾ ...


ഏകാന്തമാം വഴിത്താരയിൽ .....
സ്വപ്‍നങ്ങളെ൯ മൂകസാക്ഷികളായിതു ....
രാക‍ുയിൽ മീട്ടുമീ താരാട്ടുപാട്ടുകൾ
സ്വരരാഗസംഗീതസുധയായി പെയ്യവേ ....
കൊയ്‍ത‍ുപാടം കടന്നെത്ത‍ുമീതെന്നലിൽ
മൗനമന്താരമോഹത്തി൯
പൂക്കാലമെല്ലാമെെങ്ങോപോയിമറഞ്ഞു .....
പൂക്കാലമെല്ലാമെെങ്ങോപോയിമറഞ്ഞു .....
കതിരിടും മോഹങ്ങൾ മനസ്സിലുണര‍ുമ്പോൾ
കൊറോണയെന്നൊര‍ു മാരകരോഗം മാനവരെ
കാർന്ന‍ുതിന്ന‍ുന്നിതാ ..........
സ്വപ്‍നങ്ങളെല്ലാം വെന്ത‍ുവെണ്ണിറായി
ജനതയെ മരണമെന്ന കൊടുംഭീതിയിലാഴ്‍ത്തീട‍ുന്ന‍ു ...
പ്രളയത്തെ കൈകോർത്തിലാതാക്കിയ ......
ചരിത്രമിവിടെയാവർത്തനമാക‍ുന്ന‍ു ........
ആ മഹാമാരിയെ തോല്പിക്കാന്നമ്മ‍ുക്ക്
ജാതിമതവിദ്വേഷമില്ലാത്ത ഒത്തൊര‍ുമയുടെ
സ‍്നേഹമതില‍ുകൾ തീർക്കാം ..............
വിദ്വേഷവ‍ും ശത്ര‍ുതയ‍ും മറന്നൊത്തൊര‍ുമിക്കാം ...
ജീവിതമരണപോരാട്ടത്തിൽ പങ്ക‍ുചേരാം
നമ‍ുക്കെല്ലാവർക്ക‍ും മരണം വരെ .....
 

അഭിരാമി വി ബി
9 ബി കാർഡിനൽ എച്ച് എസ് തൃക്കാക്കര
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത