ഉള്ളടക്കത്തിലേക്ക് പോവുക

"എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Arakkal19875 (സംവാദം | സംഭാവനകൾ)
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/പ്രകൃതി | പ്രകൃതി ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=      പ്രകൃതി
| തലക്കെട്ട്=      പ്രകൃതി
വരി 31: വരി 30:
| color=      4
| color=      4
}}
}}
{{verification|name=lalkpza| തരം=കവിത}}

21:13, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

 വെട്ടിത്തിളങ്ങിയ സൂര്യനെ മായ്ച്ചു കൊണ്ട്
ഇരുണ്ട മേഘങ്ങൾ വന്നപ്പോൾ ആകാശച്ചെരുവിൽ നിന്നും
കാതടപ്പിക്കുന്ന ഇടിയുടെ ശബ്ദം കേട്ടപ്പോൾ
പേടിച്ചോടി ഞാൻ മിന്നൽ വെട്ടം കണ്ണിലേക്ക്
ആഞ്ഞു പതിച്ചപ്പോൾ വീട്ടിലെ കോലായിൽ
കാത്തു നിന്നീടുന്ന ഉമ്മ എന്നെ വാരിപ്പുണർന്ന് പ്പോൾ
പേടി വേണ്ടെന്ന് ചൊല്ലിയപ്പോൾ ആശ്വാസത്തോടെ ഞാൻ കണ്ണടച്ചു
വീട്ടിനടുത്തുള്ള തോട്ടിലൂടെ ഇന്നൊരു ചെറു വള്ളം
മെല്ലെ കടന്നുപോയി ടാറിട്ട ഉറപ്പിച്ച് റോഡിലൂടെ
ഇന്നൊരു കിണികിണി വണ്ടി കടന്നു പോയി
മേഘങ്ങൾ പാറി നടക്കുന്ന മാനത്ത് കൂറ്റൻ വിമാനം
ഇരമ്പി പോയി എന്തൊരു ആനന്ദം എന്തൊരു കൗതുകം
ഇത്തരം കാഴ്ചകൾ കാണുന്നേരം
 

ഫാത്തിമ മുഹ്സിന
6 I എം.എ.എം.യു.പി.എസ് അറക്കൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത