"കൊളവല്ലൂർ യു.പി.എസ്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൌൺ | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 27: വരി 27:
| color=      3
| color=      3
}}
}}
{{Verification | name=Panoormt| തരം=  കവിത}}

20:54, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ക് ഡൌൺ

വഴി യോര കാഴ്ചകൾ
 നിൽ പൂ...
അനാഥരായി, കടൽത്തിരമാലകൾ
തഴുകാൻ വെമ്പിടുന്നു എൻ
പാദസരോജകളെ
പറവകൾ ശുദ്ധവായു ശ്വസിപ്പൂ..
ആത്മഗതം മട്ടിൽ ഇവിടെന്തു -
സംഭവിച്ചു മനുഷ്യർക്ക്
പുകയില്ല, മാലിന്യമില്ല., കൊലയില്ല, കൊള്ളടയില്ല, അക്രമങ്ങളൊന്നു മില്ലിവിടെ
പ്രതിരോധിക്കാം നല്ലൊരു നാളെക്കായി ലോക്ക് ഡൗണിലുടെ....

അവന്തിക
ആറാം തരം എ കൊളവല്ലൂർ യു പി സ്കൂൾ
പാനൂർ ഉപജില്ല
തലശ്ശേരി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത