"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/വെനീസിലെ കാൾ സുരക്ഷിതമോ കിഴക്കിൻറ്റെ വെനീസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= വെനീസിലെ കാൾ സുരക്ഷിതമോ കിഴക്കിൻറ്റെ വെനീസ് | | തലക്കെട്ട്= വെനീസിലെ കാൾ സുരക്ഷിതമോ കിഴക്കിൻറ്റെ വെനീസ് # <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
18:02, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വെനീസിലെ കാൾ സുരക്ഷിതമോ കിഴക്കിൻറ്റെ വെനീസ് #
ഒരു ഡയറിക്കുറിപ്പ് 28 ഒക്ടോബർ 2017 അങ്ങനെ ജീവിതത്തിലെ ഒരു ഏടുംകൂടി മറഞ്ഞിരിക്കുന്നു .ഇന്ന് എന്നെ ഏറ്റവും ആശ്ചര്യൻ ആക്കിയത് പൗലോസ് ചേട്ടന്റെ വായിൽ നിന്ന് വീണ് ചില വാക്കുകളാണ് .എത്ര അഭിമാനത്തോടു കൂടിയാണ് അയാൾ തന്നെ മക്കൾ ഉപേക്ഷിച്ച് വിദേശത്താണ് എന്ന് പറയുന്നത് .മാതാപിതാക്കളേ ഉപേക്ഷിച്ചു വിദേശത്ത് നൽകുന്നതാണോ പുതിയ സംസ്കാരം, കഷ്ടം തന്നെ ! 20 ജനുവരി 2019' കടൽകടന്ന് കോവിഡ് ഈ കൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു. എല്ലാവരെയും പോലെ എന്നിലും ഒരു ചെറിയ ഭയം ഉടലെടുത്തിട്ടുണ്ട്. വിദേശത്തു നിന്നുള്ളവരുടെ ഒരു പാലായനം ആണ് കേരളം മുഴുവൻ. എന്നെ സംബന്ധിച്ചെടുത്തോളം എടുത്തു പറയാനുള്ളത് പൗലോസ് ചേട്ടൻറെ മകൻ ചാക്കോയുടെ കാര്യമാണ്. വെനീസിൽ സെറ്റിലായിരുന്നു അയാൾ ഇന്നലെ നാട്ടിൽ എത്തിയിട്ടുണ്ട്. പക്ഷേ രോഗലക്ഷണം കാരണം അയാളെ അപ്പോൾ തന്നെ എയർപോർട്ട് അധികൃതർ ഐസോലേശനിലേക്ക് മാറ്റി. അകലെ നിന്നാണെങ്കിലും പൗലോസ് ചേട്ടൻറ്റെ മട്ടും ഭാവവും കണ്ടപ്പോൾ തന്നെ ഭയം എനിക്ക് വായിച്ചെടുക്കാൻ സാധിച്ചു. ചാക്കോക്ക് രോഗം ഉറപ്പിച്ചു എന്നാണ് പറയുന്നത്. 17 ഏപ്രിൽ 2020 കഴിച്ചുകൂട്ടാൻ ഏറെ ബുദ്ധിമുട്ടുള്ളതാണ് ലോക ഡൗൺ കാലം .കൂട്ടുകാരും ബന്ധുക്കളെയും ആരെയും കാണാൻ സാധിക്കാത്ത ഒരു വല്ലാത്ത അവസ്ഥ.കേരളത്തിൻറെ്റ കാര്യം ലോകത്തിൻറെ അവസ്ഥ വെച്ചുനോക്കുമ്പോൾ ഭേദമാണെന്ന് എനിക്ക് തോന്നി. അതിനൊരുദാഹരണമാണ് വെനീസ് കാരനായ ചാക്കോയുടെ കാര്യം. ഇന്നലെ ചാക്കോ ഡിസ്ചാർജ് ആയി. എത്ര ആശ്വാസത്തോടെ യും സന്തോഷത്തോടെയും ആണ് പൗലോസ് ചേട്ടൻ മകൻറെ കാര്യം പറഞ്ഞത്. ഒപ്പം ഒന്നുകൂടി കൂട്ടിച്ചേർത്തു. ഇനി എവിടെയും പോകുന്നില്ലത്രെ. എന്തിനാണ് മറ്റു രാജ്യങ്ങൾ. ലക്ഷകണക്കിന് ആളുകൾ മരിച്ചുവീഴുന്ന ബ്രിട്ടൻ ഫ്രാൻസ് യുഎസ് എന്നിവയെക്കാൾ എത്രയോ സുരക്ഷിതമാണ് നമ്മുടെ ഈ കൊച്ചു കേരളം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ഡയറിക്കുറിപ്പ്കൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ഡയറിക്കുറിപ്പ്കൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേർത്തല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ഡയറിക്കുറിപ്പ്കൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ