"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/അമ്മേ, മാപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ERICDSILVA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അമ്മേ, മാപ്പ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
ERICDSILVA (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഓടിത്തളരുമ്പോൾ ഞാൻ വിളിക്കുന്നു അമ്മേ! | |||
താഴെ വീണ് മുട്ടൊന്ന് പൊട്ടുമ്പോൾ ഞാൻ വിളിക്കുന്നു അമ്മേ! | |||
മക്കൾ ഞങ്ങൾ ദുഃഖത്തിന് താങ്ങായ് നിന്നെയല്ലോ വിളിക്കുന്നു | |||
അതെന്തൊരാശ്വാസമാണെന്നോ എന്തൊരുത്സാഹമാണെന്നോ | |||
ഓർത്തില്ലല്ലേ നിനക്കുമുണ്ട് ആധിയും വ്യാധിയും നഷ്ടസ്വപ്നങ്ങളും |
17:47, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അമ്മേ, മാപ്പ്
ഓടിത്തളരുമ്പോൾ ഞാൻ വിളിക്കുന്നു അമ്മേ! താഴെ വീണ് മുട്ടൊന്ന് പൊട്ടുമ്പോൾ ഞാൻ വിളിക്കുന്നു അമ്മേ! മക്കൾ ഞങ്ങൾ ദുഃഖത്തിന് താങ്ങായ് നിന്നെയല്ലോ വിളിക്കുന്നു അതെന്തൊരാശ്വാസമാണെന്നോ എന്തൊരുത്സാഹമാണെന്നോ ഓർത്തില്ലല്ലേ നിനക്കുമുണ്ട് ആധിയും വ്യാധിയും നഷ്ടസ്വപ്നങ്ങളും |