"എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.വെച്ചൂർ/അക്ഷരവൃക്ഷം/എന്റെ പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=എന്റെ പൂവ് | color=3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
| color=2     
| color=2     
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

11:12, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ പൂവ്

ഞാനൊരൂ ചെടിയിൽ നിന്നൊരു
കമ്പൊടിച്ചെൻെറ വിട്ട് മുറ്റത്ത് നട്ടു
ആദ്യമതിലയില്ലാത്തൊരു കമ്പ് മാത്രമായിരുന്നു
എന്റെ ശുശ്രൂഷയിൽ ദാ ഇന്നിതാ
അതിന്ന് ശിഖരങ്ങൾ മുളച്ചു വന്നു
വേനലായി ഭൂമിയിൽ നിറ‍ഞ്ഞപ്പോൾ
ചെടിക്കുഞാൻ ദാഹജലം നൽകിയില്ല
അതിനാലത് പിണങ്ങിയതുപോലെ
വാടിത്തള൪ന്നു നിന്നു
പിന്നീട് ഞാനതിന് വെളളമൊഴിച്ചു
അത് വീണ്ടും വള൪ന്ന് ശിഖരങ്ങളായി
ഇലയായി പൂവായി എന്റെ മുറ്റത്ത് നിൽക്കുന്നു

അമൃത . പ്രദീപ്
9 എ എൻ.എസ്.എസ്.എച്ച്.എസ്. വെച്ചൂർ
വൈക്കം ഉപജില്ല
കടുത്തുരുത്തി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത