"ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട (മൂലരൂപം കാണുക)
17:10, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട <...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<center> <poem> | |||
പരക്കെ പരക്കുന്നു കൊറോണ വൈറസ് ചുറ്റും | |||
പരക്കാതിരിക്കാൻ നമുക്ക് എന്ത് ചെയ്യാം | |||
വരിക്കാം ശുചിത്വം, കരങ്ങൾ ശുദ്ധമാക്കാം | |||
ഇരിക്കാം വീട്ടിൽത്തന്നെയിനി സുഹൃത്തേ . | |||
പുറത്തേക്കു പോകേണ്ട , ലാപ് ടോപ് തുറന്നു | |||
ജോലിയെല്ലാം വീട്ടിൽ തന്നെ യഥേഷ്ടം നടത്തീടാം | |||
പുറംലോകമെല്ലാം അതിൽ കണ്ടു കണ്ടങ്ങിരിക്കാം | |||
മറക്കല്ലേ നമ്മുടെ കൈകൾ വൃത്തിയാക്കീടുവാൻ . | |||
ഇടയ്ക്കെങ്കിലും വൃത്തിയാക്കൂ തൻ കരങ്ങൾ | |||
തൊടേണ്ട മുഖവും മൂക്കും കണ്ണു രണ്ടും | |||
മടിക്കാതെയിമ്മട്ടു സൂക്ഷിച്ചീടേണം | |||
തെല്ലിടയ്ക്കെങ്കിലും നീ പുറത്തേക്കുപോയാൽ ! | |||
______ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= അനാൻ എ.ആർ | |||
| ക്ലാസ്സ്=5 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഔർ ലേഡീസ് കോൺവെന്റ് ഗേൾസ് എച്ച് .എസ് . പള്ളുരുത്തി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 26058 | |||
| ഉപജില്ല=മട്ടാഞ്ചേരി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |